തന്റെ കൂടെ കൂടി ബെഡ്‌റൂമിൽ അവൾ ഇപ്പോൾ പുലിയാണെങ്കിലും പുറത്തു ആൾക്കാരുടെ മുമ്പിൽ എന്നും ഒരു നാണം കുണുങ്ങി ആണ്, എങ്കിലും ആകെയുള്ള ഒരു പ്രതീക്ഷ, താൻ ഇന്നേ വരെ ആവശ്യപ്പെട്ട ഒരു കാര്യവും അവൾ സമ്മദിക്കാതിരുന്നിട്ടില്ല , അത്രയ്ക്കും സ്നേഹവും വിശ്വാസവുമാണ് അവൾക്കു എന്നോട്, എന്തായാലും ദിവസവും ഇത്രയും പ്രതിഫലം കിട്ടുന്ന ഈ ജോലി എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മദിപ്പിച്ചെടുക്കണം , അതിനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് വഹാബ് അന്ന് വീട്ടിലേക്കു തിരിച്ചത്.
വൈകിട്ട് വീട്ടിലെത്തി ചായ കുടിക്കുന്നതിനിടയിൽ വഹാബ് മെല്ലെ അവളോട് കാര്യം അവതരിപ്പിച്ചു
ഞാൻ ഇന്ന് ഒരു ആഡ് കണ്ടിരുന്നു, അതിൽ ഒരു സീരിയലിലേക്കു നടിയെ ആവശ്യമുണ്ടന്നു പരസ്യം കണ്ടു, നാളെ കാലത്തു പത്തു മണിക്കാണ് ഓഡിഷൻ!
ഏഹ് നിങൾ സീരിയലിൽ അഭിനയിക്കാൻ പോവാണോ?
നടനെ അല്ല നടിയെ ആണ് അവർക്കു ആവശ്യം അതുകൊണ്ടു ഞാനല്ല നീയാണ് അഭിനയിക്കാൻ പോകുന്നത് .
ഞാനോ ??? ജസ്‌ന വിശ്വാസം വരാതെ കണ്ണും മിഴിച്ചു കൊണ്ട് ചോദിച്ചു
അതെ , നീ തന്നെ, എന്താ കുഴപ്പം? നീ അല്ലെ പറഞ്ഞെ കോളേജ് ടൈമിൽ നീ ബേസ്ഡ് ആക്ടർ ആയിരുന്നു എന്നൊക്കെ ,
വാഹീ ,, എന്ന് വെച്ച് ? കോളേജിൽ കുറച്ചു പേരുടെ മുന്നിൽ വെച്ച് ചെയ്യുന്നത് പോലെയാണോ സീരിയലിലൊക്കെ അഭിനയക്കുന്നതു? വെറുതെ വട്ടു പറയാതെ പോ വഹി,,
2 Responses
Next part ?