അവളുടെ മനസ്സിന്റെ പിരിമുറുക്കം മനസ്സിലാക്കിയ ഞാൻ, ആം റെസ്റ്റിന്റെ മുകളിൽ വെച്ചിരുന്ന അവളുടെ കൈകളിൽ മെല്ലെ പിടിച്ചു , അവൾ എന്നെ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ എൻ്റെ കൈ വിരലുകൾ അവളുടേതുമായി കോർത്ത് ഒന്ന് മുറുകെ പിടിച്ചു.
നമ്മൾ രണ്ടുപേരുടെയും മനസ്സിലുള്ള കാര്യങ്ങൾ, ഒരക്ഷരം പോലും ഉരിയാടാതെ കൈ വിരലുകൾ കോർത്തിണക്കി പരസ്പരം കണ്ണുകളിൽ നോക്കി കൊണ്ട് മാത്രം ഞങ്ങൾ ആശയ വിനിമയം നടത്തി, നമ്മൾ രണ്ടുപേരുടെയും മുഖത്തു വിരിഞ്ഞ പുഞ്ചിരികളിൽ ഞങ്ങൾ പരസ്പരം കാര്യങ്ങൾ മനസ്സിലാക്കി എന്ന ഉറപ്പുണ്ടായിരുന്നു.
ശ്യാം സാറിൻറെ ശബ്ദമാണ് വീണ്ടും ഞങ്ങളെ യാഥാർഥ്യ ലോകത്തേക്ക് തിരിച്ചു കൊണ്ട് വന്നത്, അടുത്ത സീന് എടുക്കാൻ വേണ്ടി ശ്യാം സാറിൻറെ കല്പന വന്നതും രോഹിതും ജസ്‌നയും പെട്ടെന്ന് തന്നെ അവരുടെ ഷൂട്ടിംഗ് പൊസിഷനിലേക്കു മടങ്ങി ചെന്നു.
ഫോക്കസ് ലൈറ്റിൻറെ ചൂട് കൊണ്ട് ശീലമില്ലാത്തതു കൊണ്ടാകാം ജസ്നയുടെ മുഖത്തും കഴുത്തിലുമെല്ലാം വിയർപ്പു പൊടിഞ്ഞിരുന്നു, അത് ശ്രദ്ധിച്ച ശ്യാം സാർ ടച്ച് അപ്പ് ബോയിയെ വിളിച്ചു അവളുടെ വിയർപ്പു തുടച്ചു കളയാൻ ആവശ്യപ്പെട്ടു,
മണി ജസ്നയുടെ അടുത്തേക് ചെന്നു അവളുടെ മുഖവും കഴുത്തിൻറെ ഭാഗവുമെല്ലാം ഒരു സ്പോഞ്ചു പോലത്തെ സാധനം കൊണ്ട് തുടച്ചതിനു ശേഷം അവളുടെ സാരിയുടെ മുൻഭാഗം അവളിൽ നിന്നും മാറ്റുവാനായി ശ്രമിച്ചു , പക്ഷെ ജസ്‌ന അതിനു സമ്മതിക്കാതെ മണിക്ക് വിയർപ്പു തുടക്കാൻ ആവശ്യമുള്ള ഭാഗം മാത്രം പുറത്തു കാണിച്ചു അവളുടെ സാരി അഡ്ജസ്റ്റ് ചെയ്തു പിടിച്ചു.
2 Responses
Next part ?