അൽപ സമയം കഴിഞ്ഞു ശ്യാം സാർ കട്ട് പറഞ്ഞതും രോഹിത് അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി , ശ്യാം സാർ അവരോടു അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ നിക്കാൻ പറഞ്ഞു കൊണ്ട് മനോജിനെ വിളിച്ചു കുറച്ചു ഫോട്ടോസ് എടുക്കാൻ ആവശ്യപ്പെട്ടു, മൂന്ന് നാല് ഫോട്ടോസ് എടുത്തതിനു ശേഷം ശ്യാം സാർ അവരോടു മാറി നിന്നോളാൻ സമ്മതം കൊടുത്തു
രോഹിതിന്റെ പിടിയിൽ നിന്നും മോചിതയായതും ജസ്‌ന അവളുടെ പുറം കൈകൊണ്ടു അവളുടെ ചുണ്ടുകൾ തുടച്ചു കൊണ്ട് എന്റെ അടുത്തുള്ള സോഫയിൽ വന്നിരുന്നു,
എൻ്റെ അടുത്ത് വന്നിരുന്നെങ്കിലും അവൾ എൻ്റെ മുഖത്തേക്കു നോക്കുന്നുണ്ടായിരുന്നില്ല, അതിൻ്റെ കാരണങ്ങളും എനിക്ക് മനസ്സിലായി,
നിമിഷങ്ങൾക്ക് മുമ്പ് എൻ്റെ മുമ്പിൽ വെച്ച് മറ്റൊരാൾ അവളുടെ ചുണ്ടുകൾ ഈമ്പിക്കുടിച്ചതിന്റെ ചമ്മൽ അവളിൽ ഉണ്ടാവാം, എങ്കിലും ആദ്യം രോഹിത് അവളെ ചുംബിച്ചപ്പോൾ ഇണ്ടായിരുന്ന ദേഷ്യമൊന്നും അവളുടെ മുഖത്തു ഇപ്പോൾ കാണാൻ സാധിച്ചില്ല (ഒരു നടിയാകാൻ വേണ്ടി അവൾ സഹിച്ചു നിന്നതോ അതോ രോഹിത്തിനോട് അവൾക്കു എന്തെങ്കിലും ഇഷ്ടം തോന്നി തുടങ്ങിയോ ? ആ കാര്യത്തിൽ എനിക്കുറപ്പില്ല)
മറ്റൊരു സാധ്യത, ഇന്നലെ ഞാൻ സീരിയൽ ഓഡിഷൻ കാര്യം പറഞ്ഞപ്പോൾ അവൾ താല്പര്യം കാണിച്ചില്ലെങ്കിലും , ഇപ്പോൾ എന്നെക്കാൾ ആവേശം അവൾക്കാണ്, ഒരു നടിയാകാൻ വേണ്ടി, അതുകൊണ്ടു തന്നെ , എന്തെങ്കിലും കാരണത്താൽ ഞാൻ അവളുടെ ആ സ്വപ്നത്തിനു എതിര് നിക്കുമോ എന്ന ഭയവും അവളുടെ മനസ്സിൽ ഉണ്ടാകാം .
2 Responses
Next part ?