ശ്യാം സാർ ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, പിന്നെ എനിക്ക് പറയാൻ വന്ന കാര്യങ്ങളൊന്നും അയാളോട് പറയാൻ തോന്നിയില്ല, പോരാത്തതിന് ചെക്കിൽ എഴുതിയിരിക്കുന്ന തുക 50,000 ആണെന്ന് കൂടി കണ്ടപ്പോൾ എന്റെ മനസ്സിലെ എല്ലാ പ്രശ്നങ്ങളും തീർന്നു.
ഞാൻ ആ ചെക്ക് മെല്ലെ പോക്കറ്റിൽ ഇട്ടു ജസ്നയുടെ അടുത്തേക് തിരിച്ചു പോയി, പക്ഷെ അവളോട് ഇപ്പോൾ കിട്ടിയ ഈ പൈസയുടെ കാരണം കൊണ്ടാണ് എന്റെ തീരുമാനം മാറ്റിയതെന്ന് പറയാതെ അവൾ നേരത്തെ പറഞ്ഞപോലെ ശ്യാം സാറിനെ പിണക്കണ്ട എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല എന്ന് മാത്രം അവളോട് പറഞ്ഞു.
പൈസയുടെ കാരണം കൊണ്ടാണ് എന്ന് പറഞ്ഞാൽ അവൾ ചിലപ്പോ വിചാരിക്കില്ലേ, ഞാൻ അവളെ പൈസക്ക് വേണ്ടി കൂട്ടിക്കൊടുക്കുന്ന ഒരു ഭർത്താവാണെന്നു!!
എന്തായാലും തുടർന്നു അഭിനയിക്കാൻ ഞാൻ അവൾക്കു സമ്മതം കൊടുത്തപ്പോൾ അവളുടെ മുഖത്തു ആശ്വാസവും സന്തോഷവും മിന്നിമറഞ്ഞു.
ഇപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഉറച്ച ഓരോ ലക്ഷ്യങ്ങളുണ്ട്, എങ്ങനെയും കാശുകാരനാകുക എന്ന ലക്‌ഷ്യം എനിക്കും, എന്ത് സഹിച്ചിട്ടാണെങ്കിലും ഒരു വലിയ നടിയാകുമെന്ന ലക്‌ഷ്യം അവൾക്കും !!
ബ്രേക്ക് തീരാൻ ഇനിയും സമയം ബാക്കി ഉള്ളതിനാൽ ഞാൻ അവളെയും കൂട്ടി ഹോട്ടലിൻെ തന്നെ ഭാഗമായ റസ്‌റ്റോറന്റിൽ കയറി ചായയും സ്‌നാക്‌സും കഴിച്ചു , ചായ കുടിക്കുമ്പോഴും നമ്മൾ തമ്മിൽ കൂടുതലൊന്നും സംസാരിച്ചിരുന്നില്ല , നമ്മൾ രണ്ടുപേരും ഏതോ സ്വപ്ന ലോകത്തായിരുന്നു, വരും ദിവസങ്ങളിൽ എൻറ്റെ കയ്യിലേക്ക് എത്തിച്ചേരാൻ പോകുന്ന പൈസയുടെ കണക്കു കൂട്ടി നോക്കുന്ന അവസ്ഥയിൽ ഞാനും , ഒരു സെലിബ്രിറ്റി ആയാൽ കിട്ടാൻ പോകുന്ന പേരും പ്രശസ്തിയും ആലോചിച്ചു ബ്രഹ്മിച്ചു നിൽക്കുന്ന അവളും!!
2 Responses
Next part ?