ഹ്മ്മ് ഭാര്യക്ക് എത്ര വയസ്സുണ്ട് ?
28
ഓക്കേ, നാളെ കാലത്തു പത്തുമണിക്ക് മയൂരി ഹോട്ടലിലേക്കു വാ ,
ശരി സാർ , പക്ഷെ കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ,
ഹ്മ്മ് എന്താ
അത് ഷൂട്ടിങ്ങിന്റെ സമയ പരിധിയും, പിന്നെ ശമ്പളവുമെല്ലാം (ഞാൻ അല്പം ജാള്യതയോടെ ചോതിച്ചു )
നോക്കു വഹാബ് , കാര്യങ്ങൾ തുറന്നു പറയാം , ശ്യാം സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങളൊന്നും അത്രയ്ക്ക് അങ്ങ് വിജയിച്ചില്ല, കാര്യമായ നഷ്ടവും സംഭവിച്ചു, അത് കൊണ്ടാണ് സാറ് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എന്നാലും നല്ല ഒരു കുടുംബ സീരിയൽ പിടിക്കാൻ ഇറങ്ങിത്തിരിച്ചത്, അതുകൊണ്ടു തന്നെ പകൽ മാത്രമേ ഷൂട്ടിംഗ് ഇണ്ടാകുകയുള്ളൂ, കാരണം രാത്രി ലൈറ്റിംഗിന് ചെലവ് കൂടുതലാണ് , അതുപോലെ തന്നെ, പ്രതിഫലവും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട , പുതു മുഖമായതു കൊണ്ട് നായികയോ അതുപോലെ മികച്ച റോളുകളോ ആണെങ്കിൽ ദിവസം പരമാവധി 15,000 – 20,000 കൊടുക്കാം.
ദിവസവും 20,000 എന്ന് കേട്ടപ്പോയെക്കും വഹാബിന്റെ ഉള്ളിൽ സന്തോഷം തിരതല്ലി, താൻ മാസം മുഴുവനും മെനക്കെട്ടാലും സമ്പാദിക്കുന്നത് അമ്പതോ അറുപതോ ആണ്, ഇത് ഒരു ദിവസം തെന്നെ ഇരുപതിനായിരം!! പക്ഷെ ആകെ ഉള്ള സങ്കോജം തൻ്റെ ഭാര്യ ജസ്‌നയെ ഇതിനു എങ്ങനെ സമ്മതിപ്പിക്കും എന്നുള്ളതാണ്, അടക്കവും ചിട്ടയും ഉള്ള വീട്ടിൽ വളർന്നു വന്ന അവൾ ഇപ്പോഴും പുറത്തേക്കു പോകുമ്പോൾ പർദയോ അല്ലെങ്കിൽ ഫുൾ സ്ലീവ് ടോപ്പോ ഇട്ടല്ലാതെ പുറത്തിറങ്ങില്ല,
2 Responses
Next part ?