ജസ്നയുടെ പ്രതികരണം കേട്ട വഹാബ് ശരിക്കു നെട്ടി,
ജസ്‌ന: പിന്നെ, സീരിയല്ലെന്നും ഷൂട്ടിങ്ങെന്നും പറഞ്ഞു എന്നെ ഇങ്ങോട്ടു കൊണ്ട് വരുമ്പോൾ വഹാബ് എന്താ കരുതിയെ ? നമ്മൾ വീട്ടിൽ ഇരുന്നു TV കാണുമ്പൊൾ ഉള്ളത്ര മാന്യമായ കാഴ്ചകൾ മാത്രമായിരിക്കും ഇവിടെയും എന്നോ, ഇതൊക്കെ ആദ്യമേ ആലോചിച്ചിട്ട് വേണം ഒരു തീരുമാനം എടുക്കാൻ , ഇനിയിപ്പോ പോയി വേണ്ട എന്ന് പറഞ്ഞാൽ അയാളുടെ വായിലിരിക്കുന്ന തെറി മൊത്തം കേൾക്കാൻ എനിക്ക് പറ്റില്ല!
വഹാബ് ഊഹിച്ചു , ഇവൾ ആൾറെഡി ഒരു സെലിബ്രിറ്റി ആകുന്നതിന്റെ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു, അതിന്റെ ആണ് ഈ എതിർപ്പു, അവന്റെ മനസ്സ് അവനോടു പറഞ്ഞു , ചിലപ്പോൾ ഇവൾ വലിയ ഒരു നടി ആയിക്കഴിഞ്ഞാൽ തീർച്ചയായും തനിക്കു തന്റെ ഫാമിലി ലൈഫ് നഷ്ടപ്പെടും , അത് മനസ്സിലാക്കിയ വഹാബ് ജസ്നയുടെ എതിർപ്പു വകവെക്കാതെ ശ്യാം സാറിന്റെ അടുത്തേക് നടന്നു, ഞങ്ങൾ ഈ ഷൂട്ടിങ്ങിൽ നിന്നും പിന്തിരിയുന്നു എന്ന് പറയാൻ വേണ്ടി.
ശ്യാം സാറിന്റെ അടുത്ത് എത്തിയതും അയാള് എഴുന്നേറ്റു നിന്ന് എനിക്ക് ഹസ്തദാനം നൽികിക്കൊണ്ടു കൺഗ്രാജുലേഷൻ എന്ന് പറഞ്ഞു ടേബിളിൽ ഇണ്ടായിരുന്ന ഒരു ചെക്ക് എനിക്ക് നേരെ നീട്ടി, നിങളുടെ ഭാര്യ ഓഡിഷൻ പാസായിരിക്കുന്നു, ഇത് ഓഡിഷൻ അലവൻസും പിന്നെ ഞാൻ തരുന്ന ലിസ്റ്റിലുള്ള കുറച്ചു കോസ്റ്റിയൂംസും വാങ്ങിക്കാനുള്ള ബജറ്റ് ആണ്, പിന്നെ നിങ്ങൾ ഇന്നത്തെ ഷൂട്ടു കഴിഞ്ഞു പോകുന്നതിനു മുമ്പ് ഒരു അഗ്രിമെന്റും സൈൻ ചെയ്യണം.
2 Responses
Next part ?