വിശാൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു, അവളുടെ ഷോൾഡറിലൂടെ കൈ ചുറ്റി, അവളെ ചേർത്ത് പിടിച്ചു കൊണ്ട് തിരിച്ചു റൂമിലേക്ക് കൊണ്ട് വന്നു, ശ്യാം സാറിനോട് ഒന്ന് കൂടി നോകാം എന്ന് വളരെ തായ്മയോടെ അപേക്ഷിച്ചു.
വിശാൽ എനെറെ ഭാര്യയുടെ തോളിൽ കയ്യിട്ടു കൊണ്ട് റൂമിലേക്ക് പ്രവേശിച്ചപ്പോൾ, എനിക്ക് വലിയ ദേഷ്യം ഒന്നും തോന്നിയില്ല, കാരണം അവന്റെ സപ്പോർട് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ നേരത്തെ തന്നെ തിരിച്ചു പോകേണ്ടി വന്നേനെ.
ശ്യാം സാർ: ഇത് ലാസ്റ്റ് ചാൻസ് എന്ന് രണ്ടുപേരോടുമായി പറഞ്ഞു കൊണ്ട് രോഹിതിനോടും ജസ്‌നയോടും അവരുടെ പൊസിഷനിൽ നിൽക്കാൻ പറഞ്ഞു
രോഹിത് വീണ്ടും തന്റെ ഡയലോഗ് പറഞ്ഞു കൊണ്ട് ഓടി വന്നു ജസ്‌നയെ കെട്ടിപ്പിടിച്ചു, ഇപ്രാവശ്യം അവളും നല്ല രീതിയിൽ തന്നെ അവനെ തിരിച്ചും കെട്ടിപ്പിടിച്ചു ,എങ്കിലും അവരുടെ ശരീരത്തിൻറെ ഇടയിൽ ചെറിയ ഒരു ഗ്യാപ് ജസ്‌ന നിലനിർത്തിയിരുന്നു, അതുകൊണ്ടു തന്നെ ശ്യാം സാറിനു തൃപ്തി വന്നില്ല.
ശ്യാം സാറിന്റെ ക്ഷമ നശിച്ചു, പുള്ളി ഇരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു തന്റെ കയ്യിലുണ്ടായിരുന്ന സ്ക്രിപ്റ്റോടു കൂടിയ ഫയൽ നിലത്തേക്ക് വലിച്ചെറിഞ്ഞു “”കട്ട്”” എന്ന് ആക്രോശിച്ചു , ശരിക്കും ഞാൻ പോലും പകച്ചു പോയി ശ്യാം സാറിന്റെ ആ അലർച്ച കേട്ടപ്പോൾ.
2 Responses
Next part ?