ശ്യാം സാർ അവർക്കുള്ള പൊസിഷൻ പറഞ്ഞു കൊടുത്തു കൊണ്ട് അവിടുന്ന് മാറി നിന്ന്, മനോജിനോട് ക്യാമറ സെറ്റ് ചെയ്യാൻ പറഞ്ഞു
ഫസ്റ്റ് സീന് എടുക്കാൻ പോകുന്നതിന്റെ ടെൻഷനിൽ ജസ്‌ന എന്റെ മുഖത്തേക്കു നോക്കി , ധൈര്യമായി ചെയ്തോളു എന്ന് പറയുന്ന തരത്തിലുള്ള ഒരു മുഖഭാവം കാണിച്ചു ഞാൻ അവൾക്കു ധൈര്യം പകർന്നു.
ഓക്കേ പൊസിഷൻ എന്ന് ശ്യാം സാർ പറഞ്ഞതും അവർ രണ്ടു പേരും ശ്യാം സാർ അവർക്കു നൽകിയ സ്പേസിലേക്കു വന്നു നിന്നു
റെഡി !! ആക്ഷൻ !!
ചേച്ചീ ,, ഞാൻ എൻ്റെ എല്ലാ എക്‌സാമിലും പാസായി എന്ന് പറഞ്ഞു ഓടി വന്ന രോഹിത് അവളെ കെട്ടിപ്പിടിച്ചു , ജസ്‌ന തിരിച്ചു അവനെയും കെട്ടിപ്പിടിച്ചു, പക്ഷെ ആ കെട്ടിപ്പിടുത്തതിൽ ജസ്‌ന തീരെ കംഫർട്ടബിൾ ആയിരുന്നില്ല, കാരണം അവളുടെ ഭർത്താവു അല്ലാത്ത ഒരാൾ ആദ്യമായാണ് അവളെ കെട്ടിപ്പിടിക്കുന്നതു, അതുകൊണ്ടു തന്നെ അവൾ ആ സീന് അഭിനയിക്കുമ്പോൾ രോഹിത്തിന്റെ ശരീരവുമായി ഇഴുകിച്ചേരാൻ മടി കാണിച്ചു, പലപ്പോഴും അവനിൽ നിന്നും വിട്ടു മാറാൻ ശ്രമിച്ചു, ഇത് കണ്ട ശ്യാം സാർ, നീരസത്തോടെ “കട്ട്” എന്ന് ഒരു അലർച്ചയോടെ പറഞ്ഞു.
ശ്യാം സാർ : എടൊ വിശാലെ, ഇത് എന്തോന്നടെ ?? ആൾക്കാരുടെ സമയം മെനക്കെടുത്താൻ ആയി ഓരോന്നിനെ കൊണ്ട് വരും, നീ വേഗം വിളിച്ചോണ്ട് പോയെ.
2 Responses
Next part ?