ഈ സീനിൽ നിൻറ്റപ്പം അഭിനയിക്കാൻ ഉള്ള ചെറുക്കൻ അടുത്ത റൂമിൽ ഉണ്ട് അവനെ ഇങ്ങോട്ടു വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം സാർ മൊബൈൽ ഡയൽ ചെയ്തുകൊണ്ട് തൻ്റെ കാതുകളോട് ചേർത്തു.
ആ ഗ്യാപ്പിൽ ജസ്‌ന മെല്ലെ തിരിഞ്ഞു എന്റെ മുഖത്തേക്കു നോക്കി, അവളുടെ മുഖത്തെ ആ പ്രസന്ന ഭാവം കണ്ടാൽ തന്നെ അറിയാം അഭിനയിക്കാൻ പോകുന്ന സീൻ അവള്കും വളരെ ഇഷ്ടമുള്ള ടോപ്പിക്ക് ആണെന്ന്, കാരണം ശരിക്കും അവൾക്കു അവളുടെ അനിയനോട് വളരെ സ്നേഹമായിരുന്നു, ഞാൻ അവൾക്കു കൈ പൊക്കി ഒരു തംപ്സ് അപ് Emoji കാണിച്ചു.!!
നിമിഷങ്ങൾക്കകം രണ്ടു പേര് വാതിൽ തുറന്നു അകത്തേക്കു വന്നു, ഒന്ന് ഒരു പത്തൊമ്പതോളം വയസ്സ് തോന്നിക്കുന്ന മെലിഞ്ഞിട്ടാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു ചെറുക്കൻ, അവനായിരിക്കണം സഹനടൻ. അവന്റെ തൊട്ടു പിന്നിൽ തമിഴൻ എന്ന് തോന്നിക്കുന്ന വെറും ഒരു ട്രൗസർ മാത്രം അണിഞ്ഞു കയ്യിൽ ഒരു ചെറിയ പെട്ടിയും തൂകി ഒരു കറുത്ത പയ്യൻ.
ശ്യാം സാർ തന്നെ അവരെ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. ഇത് രോഹിത് ഇവനാണ് നിന്റെ അനുജനായി അഭിനയിക്കുന്നത്, മറ്റതു മണി ടച്ച് അപ്പ് ബോയ് ആണ്
ജസ്‌ന രണ്ടുപേരോടുമായി ചിരിച്ചു കാണിച്ചു , അവർ തിരിച്ചും .
ശ്യാം സാർ: രോഹിത്, നിങൾ കോളേജ് എക്സാം പാസായി വീട്ടിൽ വന്നു ആ സന്തോഷ വാർത്ത തന്റെ ചേച്ചിയായ ജസ്‌നയെ അറിയിക്കുന്നു, ആ സന്തോഷം നിങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കൊണ്ട് ആഘോഷിക്കുന്നു, അതാണ് ഇപ്പോൾ എടുക്കാൻ പോകുന്ന സീന്.
2 Responses
Next part ?