പക്ഷെ ശ്യാം സാർ കൂടുതലൊന്നും പറയാതെ അവളോട് എന്റെ അടുത്തുള്ള സോഫയിൽ ചെന്ന് ഇരിക്കാൻ പറഞ്ഞു എന്നിട്ടു ടേബിളിൽ നിന്നും ഒരു ഫയൽ എടുത്തു അതിലെ പേപ്പറുകൾ മറിച്ചു നോക്കാൻ തുടങ്ങി.
എന്റെ അടുത്ത സോഫയിൽ ഇരിക്കുന്ന ജസ്‌നയെ ഞാൻ നോക്കിയപ്പോൾ അവൾ തീരെ സന്തോഷമില്ലാത്ത മുഖത്തോടെ ശ്യാം സാറിനെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്.
കാരണം എനിക്ക് മനസ്സിലായി , അവൾ ശ്യാം സാറ് പറഞ്ഞപോലെ നല്ല രീതിയിൽ നടന്നു കാണിച്ചപ്പോൾ അയാളിൽ നിന്നും എന്തെങ്കിലും ഒരു നല്ല വാക് അവൾ പ്രതീക്ഷിച്ചു കാണും, അത് കിട്ടാത്തതിൻറെ നിരാശയാണ്.
ഞാൻ ചിന്തിച്ചു, ഒരുപാടു ഹിറ്റ് സിനിമകൾ എടുത്തു തഴക്കം വന്ന ശ്യാം സാറ്, ഇവളുടെ ഈ നടത്തിനൊക്കെ എന്ത് പ്രോത്സാഹനം കൊടുക്കാനാണ്?
അല്പം കഴിഞ്ഞു ശ്യാം സാർ അവളെ അടുത്തേക് വിളിച്ചു , ആദ്യമായി അഭിനയിക്കേണ്ട സീൻ പറഞ്ഞു കൊടുത്തു,
” നീ ഒരു കുടുമ്പത്തിലെ മൂത്ത മകളാണ് , നിന്റെ ഏറ്റവും ഇളയ അനിയൻ കോളേജിലെ എക്സാം പാസ്സ് ആയി വന്നു, ആ സന്തോഷ വാർത്ത നിന്നെ അറിയിക്കുന്നു, അതിൻ്റെ ആഹ്‌ളാദം നിങൾ രണ്ടുപേരും പങ്കുവെക്കുന്നത് നിങൾ ഇവിടെ അഭിനയിച്ചു കാണിക്കണം”
ആ സീൻ കേട്ടപ്പോയെ എനിക്ക് നല്ല സന്തോഷം തോന്നി, കാരണം ഇതുപോലൊരു അനിയൻ ശരിക്കും അവൾക്കുണ്ട്, അതുകൊണ്ടു തന്നെ അവൾ ഈ സീൻ ഭംഗിയായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ആദ്യം കയറി വന്നപ്പോൾ എന്റെ ഭാര്യയെ മോളെ എന്ന് വിളിച്ച ശ്യാം സാർ ഇപ്പോൾ അവളെ നീ എന്ന് വിളിച്ചു അവരുടെ ഇടയിലെ പ്രായത്തിൻറെ അകലം കുറച്ചു എന്നുള്ളതാണ്.
2 Responses
Next part ?