എന്നെ ആ കൂലിക്കാർ അവളൂടെ അടുത്തേക്ക് വിടണ്ടേ.. പത്മവ്യൂഹത്തിൽപെട്ട അഭിമന്യുവിനെപോലെയാണ് ലളിത ഈ കൂലികളുടെ ഇടയിൽ.
അന്നവൾ ചുവന്ന ബ്ലൗസും മഞ്ഞ സാരിയുമാണ് ധരിച്ചിരുത് . സ്ലീവ്ലെസ്സ് ബ്ലൗസ് ആകയാൽ തോള് മുതൽ നഗ്നമാണ്. മന്ദിരാ ബേഡിയുടെ കയ്യു പോലെ അവളൂടെ കയ്യുകൾ ഉരുണ്ടു കൊഴുത്തതാ.
മുകളിലെ കമ്പിയിൽ പിടിക്കാൻ കഴിയാത്തതിനാൽ തൂക്കി ഇട്ട ഒരു വളയത്തിലാണു അവൾ പിടിച്ചിരുതന്ന്* അതിൽത്തന്നെ ഒരു കിളവനും പിടിച്ചിട്ടുണ്ട്.
ഞാൻ ലളിതയെ തന്നെ നോക്കി നിന്നു .അപ്പോൾഎനിക്കുതോന്നി അവളാണു ലോകത്തിലെ ഏറ്റവും സുന്ദരി എന്നാണവൾ വിശ്വസിക്കുന്നത്.
ഓംകാര സിനിമയിൽ മദ്യപിക്കു ഗുണ്ടകൾക്കിടയിൽ മാദക നൃത്തം ചവിട്ടുന്ന ബിപാഷ ബസുവിനെപ്പോലെ അവൾ ഒറ്റക്കു കൂലികൾക്കിടയിൽ ഒരു റാണിയെപോലെ നിലകൊണ്ടൂ. രണ്ടു സീറ്റു കൂടി കടന്നാൽ എനിക്കവളൂടെ അടുത്തെത്തി സെക്യൂരിറ്റി നൽകാൻ കഴിയും.
ആ കള്ളുകുടിയന് മീശക്കാരനാണു പ്രധാന തടസ്സം. ഞാൻ ആവുന്ന തരത്തിൽ തിക്കിതിരക്കി എന്റെ ഭാര്യയാണ് അവിടെ നില്ക്കുതെന്നു സൂചിപ്പിച്ചു. പക്ഷെ ആ മദ്യപാനി കല്യാണ സൗഗന്ധികം പറിക്കാൻ പോയ ഭീമനെ തടഞ്ഞ വൃദ്ധനായ ഹനുമാനെ പോലെ ഒരേ നില്പാണു ഇടയിൽ.
ലളിത ഉറക്കം തൂങ്ങാൻ തുടങ്ങി. ഇടക്കു അവളൂടെ പിടി കമ്പിയിൽനിന്നും വഴുതുകപോലും ചെയ്തു. പെട്ടെന്നു അവൾ മറിയാതെ നിന്നു. മറിഞ്ഞാലും താങ്ങാൻ പാകത്തിൽ കൂലിജനം അവളൂടെ ചുറ്റും തിക്കിത്തിരക്കുന്നു.
6 Responses