പ്രായം തൊട്ടറിഞ്ഞത് മുതൽ ഒരു കാമസക്തി കൂടിയ ഒരു പെണ്ണായിരുന്നു ഞാൻ.. എന്നാൽ ഇത്തയുടെ വിവാഹ ശേഷമാണ് അത് കൂടുതൽ വർദ്ധിച്ചത്.ഇത്തയുടെ പെണ്ണ് കാണാൻ ചടങ്ങിൽ നിന്ന് തന്നെ തുടങ്ങാം ,ഇത്തയെ പെണ്ണ് കാണാൻ ഇക്കയുടെ കുടുംബക്കാർ വന്നപ്പോൾ ഇക്ക വന്നില്ലായിരുന്നു. എന്നെ പോലെ ഇരു നിറത്തിലുള്ള സുന്ദരി അല്ല ഇത്ത .തന്നെക്കാളും വെളുത്തിട്ടുളള സുന്ദരിയാണ് ഇത്ത …
എന്നാൽ ആഗാരവടിവിലും,മറ്റ് കാര്യങ്ങളിലും ഞാൻ തന്നെയാണ് മുമ്പിൽ…. എന്റെ അത്ര തടിയില്ല സത്യത്തിൽ ഇത്ത… ഇക്ക പിന്നീട് പറഞ്ഞത് പോലെ ഞാൻ ഒരു മാദാലസയായിരുന്നു.. ജോലിയിൽ നിന്നും ലീവ് കിട്ടാത്തത് കൊണ്ടുമാണ് പെണ്ണ് കാണാൻ ചടങ്ങിൽ നിന്ന് ഇക്ക വിട്ട് നിന്നത്…ഇത്തയെ ഇക്കയുടെ കുടുംബത്തിന് ഇഷ്ടപ്പെട്ടു.. കുടുംബക്കാരുടെ ഇഷ്ടമാണ് എന്റെ ഇഷ്ടം എന്ന് ഇക്ക പറഞ്ഞത് കൊണ്ടും, മുമ്പ് എപ്പോളോ ഇത്ത ഇക്കയെ കണ്ടത് കൊണ്ടും അവർ വിവാഹം ഉറപ്പിച്ചു….
എന്നാൽ ഇക്ക ഇത്തയെ ഇത് വരെ കണ്ടിരുന്നുമില്ല..ഫോട്ടോ കൈമാറരുത് എന്ന വ്യവസ്ഥ വെച്ചത് കൊണ്ട് അതും നടന്നില്ല..എന്നാൽ വിവാഹത്തിന് രണ്ട് ആഴ്ച മുമ്പ് ഇത്തയെ കാണാൻ ഇക്കയും വിവാഹ ബ്രോക്കരും വീട്ടിലെക്ക് വന്ന സമയത്ത് ആദ്യമായി എന്നെ ഇക്കയും ഇക്കാനെ ഞാനുമാണ് കാണുന്നത് …