ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
ഒരു പക്ഷേ ഗോപിയേട്ടനിൽ നിന്നുള്ള അവഗണന കാരണമാവും എന്റെ മനസ്സിൽ ഇങ്ങനെയൊക്കെയുള്ള ചിന്തകൾ വന്നത്. അത്രയ്ക്ക് ചുട്ടുപഴുത്തു പൊട്ടിത്തെറിക്കാൻ നിൽക്കുകയാണ് എന്റെ ശരീരം.
എന്റെ ഭർത്താവ് ഇതൊന്നു മനസ്സിലാക്കി പെരുമാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിൽ ഒരു കാര്യവുമില്ലാ എന്നുള്ള ഒരു തോന്നൽ ഉണ്ടായിട്ടും അപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു.
അങ്ങനെ, അഖിയുടെ ചെറിയ തട്ടലും മുട്ടലും നോട്ടവും അവന്റെ കൂടെയുള്ള സ്കൂട്ടർ യാത്രയുമൊക്കെ ഞാൻ ചെറുതായി ആസ്വദിച്ചുപോന്നു.
അല്ലെങ്കിലും, ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും കിട്ടുന്നത് എന്ന രീതിയിൽ അതിലും ഞാൻ ഒരു സുഖം കണ്ടെത്തി എന്നു പറയുന്നതാവും ശെരി.
എന്റെ കണ്ണിൽ അവൻ എന്നേക്കാൾ 11 വയസ്സ് ഇളയ ഒരു 19 കാരൻ പയ്യൻ മാത്രമാണ്. അവൻ എവിടെ വരെ പോകാനാണ് എന്ന ചിന്തയായിരുന്നെനിക്ക്. ആ ദിവസം വരുന്നത് വരെ..
നാളുകൾ മുന്നോട്ട് പോയി..
പക്ഷേ, ഇങ്ങനെ അധികം മുന്നോട്ട് പോവാൻ കഴിഞ്ഞില്ല.
ഓരോ ദിവസം കഴിയുന്ത്യേറും ശാരീരികമായ ആവശ്യങ്ങൾ കൂടിക്കൂടി വന്നു. ശരീരം മുഴുവൻ പൊട്ടിത്തെറിക്കാൻ പോകുന്നപോലെ. മരുഭൂമിയിലെ മണൽപോലെ ചുട്ടു പഴുത്തിരിക്കുകയാണ് ശരീരം.