ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അതു പക്ഷേ, അവൻ നോക്കുന്നത് എനിക്ക് ഇഷ്ടമായിട്ടാണോ അതോ ഭർത്താവിന് താല്പര്യം നശിച്ചു കഴിഞ്ഞ ഒരു ഭാര്യയുടെ ശരീരം പത്തു വയസ്സിലധികം കുറവുള്ള 19 കാരനായ ഒരു പയ്യൻ പോലും നോക്കുന്നുണ്ടല്ലോ എന്നോർത്തുള്ള അഭിമാനം ആയിരുന്നോ എന്നിപ്പോഴും എനിക്കറിയില്ല.
പക്ഷേ, എന്റെ ചിന്താഗതിയിൽ വന്ന ഈ മാറ്റങ്ങൾ അവന് മനസ്സിലാകാതെയിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും എന്നോടുള്ള അഖിലിന്റെ പെരുമാറ്റവും സംസാരവും മാറി വന്നുകൊണ്ടിരുന്നു.
എന്നെ കാണാൻ സിനിമ നടിയെ പോലെയുണ്ടെന്നും സാരിയിൽ ഞാൻ ഒരുപാട് സെക്സിയാണെന്നും ഒക്കെ അവൻ പറയാൻ തുടങ്ങി.
എനിക്കതൊക്കെ ചെറുതായി രസിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും പ്രോത്സാഹിപ്പിക്കാൻ പോയില്ല.
പിന്നെ, ഞാൻ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോഴും അടുക്കളയിൽ ആന്റിയോട് വർത്തമാനം പറയുമ്പോളും TV റിമോട്ട് കൈമാറുമ്പോളും വെള്ളം ഗ്ലാസ് എടുക്കുമ്പോളും ഒക്കെ അറിയാത്ത രീതിയിലവൻ തട്ടാനും തലോടാനും തുടങ്ങി.
പിന്നെ, പഠിപ്പിക്കുമ്പോളും സംശയം ചോദിക്കുമ്പോളും എന്നോട് മാക്സിമം ചേർന്നിരിക്കാൻ അവൻ ശ്രമിച്ചെങ്കിലും ഞാൻ അതു മുളയിലേ നുള്ളിക്കളഞ്ഞതിനാൽ അവൻ പിന്നെ അതിനുവേണ്ടി അധികം ശ്രമിച്ചില്ല.
ചെറിയ ചെക്കനല്ലേ, ഇതൊക്കെ സ്വാഭാവികമാണെന്ന് കരുതിയതിനാൽ ഞാനും ഇതൊന്നും കാര്യമായി എടുത്തില്ല.