അതും പറഞ്ഞു റാബിയ ധൃതിയിൽ നടന്നു നീങ്ങി.
ചേച്ചി കേറി വാ. ആദ്യം ഞാൻ എല്ലാം ഒന്ന് ഒതുക്കിത്തരാം. എന്നിട്ട് ചേച്ചി വൃത്തിയാക്കി തുടങ്ങിയാൽ മതി.
ഹാൾ കിടക്കുന്നത് കണ്ടു അവർ അന്തം വിട്ടു. മദ്യക്കുപ്പിയും ഗ്ലാസും കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലാം ചിതറി കിടക്കുന്നു..
സാരമില്ല, സാർ മാറിക്കോ.. ഞാൻ ചെയ്തോളാമെല്ലാം.
ഞാൻ തിരിച്ചു മുറിയിൽ വന്ന് റിയാസിനെ എഴുന്നേൽപ്പിച്ചു. കുഞ്ഞമ്മ വന്ന കാര്യം ഞാൻ അവനോടു പറഞ്ഞു.
അവൻ ചാടി എഴുന്നേറ്റു മുണ്ടുപരതി. എന്നിട്ടു ആശങ്കയോടെ എന്നോട് പറഞ്ഞു ” എന്റെ മുണ്ടു ഹാളിൽ കിടപ്പുണ്ട് എന്ന് തോന്നുന്നു”.
ഞാൻ അലമാരയിൽ നിന്ന് അവനു മറ്റൊരു മുണ്ടു കൊടുത്തു.
അവൻ പറഞ്ഞു:
നീ പെട്ടന്നു ചെന്ന് ഒരു കട്ടൻ കാപ്പി എടുക്ക്. രാവിലെ കാപ്പി ഉണ്ടെങ്കിലേ കാര്യങ്ങൾ സ്മൂത്തായി നടക്കു.
തിരിച്ചു ഞാൻ ഹാളിൽ ചെല്ലുമ്പോൾ സീനത്ത് നൈറ്റി പൊക്കി കുത്തി ഭയങ്കര പണിയിൽ ആണ്.
സീനത്ത് : ഇതു രണ്ടും സാറിന്റെ ആണോ ?
രണ്ടു ഷഡ്ഢികൾ ഉയർത്തി കാണിച്ചു കൊണ്ട് സീനത്ത് ചോദിച്ചു.
ഞാൻ ഞെട്ടിപ്പോയി. ഒന്ന് എന്റെയും, മറ്റൊന്നും റിയാസിന്റെയുമാണ്.
ഞാൻ വേഗം അത് അവരുടെ കൈയിൽ നിന്ന് മേടിച്ചു കൊണ്ട് പറഞ്ഞു..
ആ… എന്റെയാണ്. മറന്നു പോയതാണ്.
രണ്ടും രണ്ടളവാണെല്ലോ സാറെ അത്.