Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇരട്ട സഹോദരിമാരും ഞാനുംഅടിച്ചുപൊളിച്ച കഥ.. ഭാഗം – 7

(Iratta sahodarimaarum njaanum adicchupoliccha katha.. Part 7)


ഈ കഥ ഒരു ഇരട്ട സഹോദരിമാരും ഞാനും അടിച്ചുപൊളിച്ച കഥ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇരട്ട സഹോദരിമാരും ഞാനും അടിച്ചുപൊളിച്ച കഥ..

സഹോദരി – എനിക്കത് കൗതുകമായി.
ഞാൻ വീട്ടിനകത്ത് നിന്നും വന്നപ്പോൾ പുറത്ത് നിന്നും ഒരു സ്ത്രീ വന്ന് എന്നോട് ചോദിക്കുന്നു.. ആരാന്ന് ..

എനിക്കാ ചോദ്യം ഇഷ്ടമായില്ല.. എന്നാൽ അവരെ കണ്ടിട്ട് അവരോട് എതിർത്ത് സംസാരിക്കാനും തോന്നുന്നില്ല.
അകത്തുള്ള രണ്ടെണ്ണത്തിനേക്കാളും ഉഗ്രൻ ചരക്ക്.

സൗമ്യതയോടെ ഞാൻ ചോദിച്ചു..

നമ്മളാരാ..

ഞാൻ രാധ.. റീനക്കും ജീനക്കും കൂട്ടു കിടക്കാൻ വന്നതാ..

അത് കേട്ടതും ഞാൻ ഞെട്ടിപ്പോയി..

സംഗതി ആകെ കൈവിട്ട് പോയിരിക്കുന്നു. ഞങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു.

അപ്പോഴേക്കും രാധയുടെ ചോദ്യം.

ഇയാളാരാ..

ഞാൻ റീനയുടേയും ജീനയുടേയും ഫാമിലി ഫ്രണ്ടാ..

അതെയോ..

പെട്ടെന്ന് രാധയിൽ ഒരു പ്രസന്നത ..

വാ. ചേച്ചി.. ചേച്ചി വരുമെന്ന് പറഞ്ഞിരുന്നു. ഞാൻ ഫുഡ് ഓർഡർ ചെയ്തത് വാങ്ങാൻ വന്നതാ..

അവരെവിടെ ..

രണ്ടും അകത്തുണ്ട്.. അവള്മാര് ഫുഡ് വാങ്ങാനിറങ്ങിയപ്പോ ഞാൻ പറഞ്ഞു.. വാങ്ങി വരാന്ന്..

അത് നന്നായി. .

ഞങ്ങൾ വീട്ടിലേക്ക് നടക്കുകയാണ്. ഗേറ്റിൽനിന്നും കുറച്ചകലത്താ വീട് ..

രാധേച്ചി എന്ന് പറഞ്ഞപ്പോ ആളിത്ര സുന്ദരിയാണെന്ന് കരുതി യില്ലാട്ടോ..

ഞാൻ പ്ലാൻ ചെയ്ത് അങ്ങനെ പറഞ്ഞതല്ല.. സത്യത്തിൽ അവരെ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് പറഞ്ഞ് പോയതാ..

പക്ഷെ.. അതൊരു psychological approach ആകുമെന്ന് ഞാൻ കണക്ക് കൂട്ടിയില്ല..

ഏതൊരു പെണ്ണിന്റെയും മുഖത്ത് നോക്കി സുന്ദരിയാണെട്ടോ എന്ന് പറഞ്ഞാൽ അവർ ഒരു നിമിഷമെങ്കിലും ഒന്ന് സന്തോഷിക്കും.. അത് കഴിഞ്ഞേ എന്തിനാ അങ്ങനെ പറഞ്ഞേ.. എന്താ നിന്റെ ഉദ്ദേശം.. ആരാ നീ എന്നിങ്ങനെയുള്ള പതിവ് ചോദ്യങ്ങളുണ്ടാവൂ..

ഞാൻ ഫാമിലി ഫ്രണ്ടാണെന്ന് advance ആയിട്ടുള്ള എന്റെ വെളിപ്പെടുത്തൽ.. പിന്നേ.. ഞാൻ കാണാൻ സ്മാർട്ടായിട്ടുള്ളവൻ.. ഇതൊക്കെ കൊണ്ടാവാം..

thanks

എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്.

അത് മുന്നോട്ട് പോകാൻ എനിക്കും പിടിവള്ളിയായി..

ചേച്ചിയുടെ Bio മുഴുവൻ എനിക്കറിയാം.. ഞങ്ങൾ ചേച്ചിയെ പ്പറ്റി സംസാരിച്ചിരുന്നു.. അതല്ല ചേച്ചീ.. ഇപ്പോഴും ഇതെങ്ങനെ maintain ചെയ്യുന്നു ?

ഏത്?

ഈ body… സത്യം പറയട്ടെ.. എനിക്ക് ചേച്ചിയെ കടിച്ച് പറിച്ച് തിന്നാൻ തോന്നിപ്പോകുന്നു..

എന്താ ഞാനങ്ങനെ പറയാൻ കാരണമെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷെ പറഞ്ഞ് പോയി..

എന്ത് കൊണ്ടോ രാധേച്ചി അതിനെ ചിരിച്ചുകൊണ്ടാ സ്വീകരിച്ചത്.

അയ്യോ.. ഇവിടെ വെച്ച് കടിച്ച് പറിക്കല്ലേ.. അകത്തേക്ക് വന്നിട്ട് പോരെ..

ഒരു രസത്തിനാണ് ചേച്ചി അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം.. എന്നാലും മനസ്സിൽ എന്താഗ്രഹിക്കുന്നോ അത് നമ്മൾ അറിയാതെ തന്നെ നമ്മുടെ നാവിൽ വിളങ്ങും എന്ന് പ്രായം ചെന്നവർ പറഞ്ഞ് കേട്ടിട്ടുണ്ട്.. ഇനി അങ്ങനെ ഒരു നാവിൻ വിളയാട്ടമായിരുന്നോ ഇതും.!!

ഞങ്ങൾ അപ്പോഴക്കും ഹാളിലെത്തി.

ഹാളിൽ അവരെ കാണാതെ രാധേച്ചി..

എവിടെ രണ്ടാളും..

മുകളിൽ റൂമിലാ..

ആണോ.. ആ ഫുഡ്ഡിങ്ങ് താ.. എന്നിട്ട് അവരെ വിളിച്ചോണ്ട് വാ.. ഞാൻ ഫുഡ് സെറ്റ് ചെയ്യാം.. കഴിക്കാൻ ഇയാളും കാണുമല്ലോ.. അല്ലേ ?

എന്താ മറുപടി പറയേണ്ടതെന്ന് ഒന്ന് പതറിയെങ്കിലും ഞാൻ പറഞ്ഞു..

ങാ.. അതെ..

ഇനി കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവുന്നതിന് മുന്നേ അവിടന്ന് രക്ഷപ്പെടാമെന്ന് കരുതി

ഞാനവരെ വിളിക്കട്ടെ

എന്ന് പറഞ്ഞ് തിടുക്കത്തിൽ സ്റ്റെയർ കയറി.

റൂമിൽ ചെന്നപ്പോൾ രണ്ടും പിറന്ന പടി കണ്ണടച്ച് കിടക്കുകയാണ്. ക്ഷീണം കൊണ്ട് പാതിമയക്കത്തിലാണെന്ന് പറയുന്നതാ ശരി..

ഞാനവരെ കുലുക്കി വിളിച്ചു..

എന്നെ ആകെ ഒന്ന് നോക്കിയിട്ട്.റീന:

നീ ഫുഡ് വാങ്ങിയില്ലേ?

വാങ്ങി.

എന്നിട്ടവിടെ?

സൈനിങ്ങിൽ വെച്ചു..

അതെന്തിനാ.. ഇങ്ങോട്ട് എടുക്കായിരുന്നില്ലേ.. നമുക്ക് ആ പാഴ്സൽ തുറന്നങ്ങ് കഴിച്ചാപ്പോരെ.. എന്തിനാ വെവ്വേറെ എടുക്കുന്നേ..

അതിന് ഞാനല്ല Food അവിടെ വെച്ചത്.. എന്റെ കൈയീന്ന് രാധ ചേച്ചി വാങ്ങി വെച്ചതാ..

രാധ ചേച്ചി എന്ന് പറഞ്ഞപ്പോഴേക്കും അതുവരെ കണ്ണടച്ച് കിടന്നിരുന്ന ജീന ചാടി എഴുന്നേറ്റിട്ട് ചോദിച്ചു..

രാധേച്ചിയോ.. ചേച്ചി എപ്പോ വന്നു..

ഞാൻ ഗേറ്റടക്കുമ്പോ ചേച്ചി എന്നെ വിളിച്ചു..

അയ്യോ.. അപ്പോ സംഗതി ആകെ കൊളമായല്ലോ.. നീ ആരാന്ന് ചോദിച്ചാ..

ചോദിക്കും മുന്നേ ഞാൻ കസിനാണെന്ന് പറഞ്ഞു.
എടീ… രണ്ടും ഡ്രസ്സിട്ടേ.. അവരിങ്ങോട്ട് വരും മുന്നേ നിങ്ങൾ അങ്ങോട്ട് വാ..

അതിന് ഡ്രസ്സൊക്കെ ഡ്രോയിംങ്ങ് റൂമിലും ഇവിടയുമായിട്ടല്ലേ..

എന്നാ വേറെ എടുത്തുടുക്ക്..

അതല്ലടാ.. സെറ്റിയിൽ കിടക്കുന്നതിൽ പാന്റി വരെയുണ്ട്. അത് കണ്ടാൽ എന്താ ഇവിടെ നടക്കുന്നതെന്ന് ക്ലിയറാവില്ലേ..

എന്തായാലും നമ്മൾ പിടിക്കപ്പെട്ടു… അത് അംഗീകരിക്കുക. ഇനി അവരെ നമുക്കനുകൂലമാക്കുക അതേ ഒരു possibility ഉള്ളൂ..

അതെങ്ങനെ?

അതെനിക്ക് വിട്ടേക്ക്.. പിന്നെ.. ചിലപ്പോ ഞാനവരുമായും sex വേണ്ടി വന്നേക്കും.. പ്രശ്നം വലതുമുണ്ടോ?

എന്ത് പ്രശ്നം.. നിനക്ക് മിടുക്കുണ്ടെങ്കിൽ അവരേയും നമ്മുടെ കൂടെ ചേർക്കുക.
രാധേച്ചിയെ കാണുമ്പോഴൊക്കെ ആ മുലയൊന്ന് ചപ്പാൻ കൊതി തോന്നാറുണ്ട്…

റീന പറഞ്ഞു..

അതേ.. എനിക്കും തോന്നീട്ടുണ്ടെന്ന് ജീനയും.

എന്തായാലും വേറെ ഡ്രസ്സിട്ട് താഴേക്ക് വാ രണ്ടാളും.. ഇനി ഒക്കെ നമുക്ക് ശരിയാക്കി എടുക്കാം..

എന്തായാലും നമ്മുടെ third round മൂന്ന് പെണ്ണും ഒരാണും എന്ന സംഭവബഹുലമായ round ആയിരിക്കും. ഞാൻ താഴേക്ക് ചെല്ലട്ടെ..

ഞാൻ പറയുന്നത് കേട്ട അവരിൽ ഇരുവരിലും ഒരു ആത്മവിശ്വാസം പടരുന്നത് ആ മുഖങ്ങളിൽ കാണാം..

ഞാൻ താഴേക്ക് ചെല്ലുമ്പോൾ സ്റ്റെയറിനടിയിൽ കാത്ത് നിൽക്കുകയാണ് രാധേച്ചി. അവർ പിന്നിലേക്ക് കൈ മറച്ചിട്ടുണ്ട്. അവരുടെ കൈയ്യിൽ അവളുമാരുടെ ഡ്രസ്സ് ആണെന്ന് എനിക്കുറപ്പാണല്ലോ.

എവിടെ രണ്ടാളും..?

ദേ.. ഇപ്പോവരും. റെഡിയാവു കാ..

അത് ഞാൻ മന:പ്പൂർവം കൂട്ടിചേർത്തതായിരുന്നു. വിഷയത്തിലേക്ക് കടക്കാൻ.

റെഡിയാവുന്നുവെന്നോ?

ആ.. അല്ല.. അത്..

അല്ല.. അതിന് അവര് ഊരിയിട്ടത് ഇതല്ലേ ?

എന്നും പറഞ്ഞവർ മറച്ച് പിടിച്ചിരുന്ന ഡ്രസ്സ് ഉയർത്തിക്കാട്ടി. എന്നിട്ട് അതിൽ നിന്നും പാന്റീസ് മാത്രം എടുത്ത് കാണിച്ചുകൊണ്ട്..

ഇതും കൂടി മാറ്റിയിട്ട് എന്തായിരുന്നു?

ആ ചോദ്യത്തിൽ ഒരു ആക്കൽ ഭാവം അല്ലാതെ ദേഷ്യമോ ഭീഷണിയോ എനിക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ കമ്പി പറയാനുള്ള സാധ്യത എനിക്ക് smell ചെയ്തു.

അത് പിന്നെ … ചേച്ചീ.. ഞങ്ങളൊക്കെ New jen.. അല്ലേ.. ഇപ്പോ.. ഇതൊക്കെ common അല്ലേ ചേച്ചീ..

ആണോ? കൊള്ളാല്ലോ..
അവസാനം പണിപാളാതിരുന്നാ മതി.

അയ്യോ.. ചേച്ചി.. അങ്ങനെയുള്ള അബദ്ധമൊന്നും ഞങ്ങള് കാണിക്കില്ല.. ഞങ്ങള് അതേക്കുറിച്ചൊക്കെ averness ഉള്ളവരാ..

ആണോ.. എങ്കിൽ നല്ലത്.

ചേച്ചീ.. പ്രശ്നമാക്കരുത്..

ഹേയ്.. ഞാനെന്തിനാ പ്രശ്നമാക്കുന്നേ.. മാത്രമല്ല ഇതൊക്കെ പ്രൈവസി വേണ്ട ഏർപ്പാടല്ലേ..

ചേച്ചിയെ പേടിച്ചിട്ടാ രണ്ടുപേരും താഴേക്ക് വരാത്തത് ..

ഞാനവരോട് പറഞ്ഞതാ.. ചേച്ചി വളരെ സോഷ്യലാ.. ചേച്ചിയെപ്പോലെ സുന്ദരിയായ ഒരാൾക്ക് റിബലാവാനല്ലേ പറ്റൂ എന്നൊക്കെ..

ഞാനങ്ങനെ റിബലെന്നുമല്ലാട്ടോ.. പിന്നെ.. ഈ പ്രായം കടന്ന് പോന്നവളാണല്ലോ ഞാനും.. ഞാനിതൊന്നും കണ്ടിട്ടില്ല.. അറിഞ്ഞിട്ടില്ല.. എന്താ പോരേ..

Thanks.. ചേച്ചീ.. ചേച്ചിയോട് രണ്ടിനും വലിയ താല്പര്യമാ ഇപ്പോഴും കൂടി ചേച്ചിയുടെ boobs നെക്കുറിച്ച് രണ്ടാളും പറഞ്ഞതേയുള്ളൂ.

മുലയെന്ന് പറയാതെ boobs എന്ന് പറഞ്ഞത് ബോധപൂർവ്വമാ.. അതെന്താണെന്ന് മിക്കവാറും ചേച്ചിക്ക് മനസ്സിലാവില്ല. അപ്പോ അതെന്താണെന്ന് ചോദ്യം വരും. അപ്പോ അതിനെ connect ചെയ്ത് root തിരിക്കാം.. അതല്ല മനസ്സിയായിട്ടുണ്ടെങ്കിൽ എന്താ boobs ന്? എന്നൊരു ചോദ്യം പ്രതീക്ഷിക്കാം.. അപ്പോ അതിനെ connect ചെയ്തും സംസാരിക്കാം.. ഏത് root ലായാലും final destination Sex Corner ആയിരിക്കയും ചെയ്യാം.

എന്തായാലും ചേച്ചിയിൽനിന്നും ഒരു ചോദ്യം പ്രതീക്ഷിച്ചു. അത് സംഭവിക്കുകയും ചെയ്തു.

എന്താ ഈ boobs..?

അതൊരു വീണു കിട്ടിയ chance ആയി.. ഞാനപ്പോൾ ചേച്ചിയുടെ അടുത്ത് തന്നെ നിൽക്കുകയായിരുന്നു. മുഖാമുഖം നോക്കി സംസാരിക്കുകയായിരുന്നു ഞങ്ങൾ..
ഞാൻ പറഞ്ഞു..

boobs എന്ന് പറഞ്ഞാൽ..

പറഞ്ഞാൽ?

ചേച്ചി ചോദിച്ചു… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)