Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇന്റർനെറ് കഫെയിലെ കളി – ഭാഗം 02


ഈ കഥ ഒരു ഇന്റർനെറ് കഫെയിലെ കളി സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്റർനെറ് കഫെയിലെ കളി

ഞാൻ മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന കട്ടിലിൽ കുറച്ചു നേരം കിടന്നു. കുറച്ചു കഴിഞ്ഞു ചേച്ചി അവിടേക്കു വന്നു. ചേച്ചിയുടെ കുളി കഴിഞ്ഞിരിക്കുന്നു. ഒരു നീല നിറത്തിലുള്ള നൈറ്റി ആണ് വേഷം. അതു ദേഹത്തോട് പറ്റി പിടിച്ചു കിടക്കുന്നു. കണ്ടപ്പോൾ തന്നെ എനിക്കു കമ്പി ആയി. അതു ചേച്ചിക്ക് മനസ്സിലായി എന്നു തോന്നുന്നു.

ചേച്ചി : ഇതാ… ചേട്ടന്റെ ലുങ്കി ആണ്. നീ വേറെ ഡ്രെസ്സ് ഒന്നും കൊണ്ടു വന്നിട്ടില്ലലോ. ഇതു ഉടുത്തോ. പിന്നെ ടവൽ ബാത്റൂമിൽ ഇട്ടിട്ടുണ്ട്. പോയി കുളിച്ചോളൂ.
ഞാൻ : എനിക്കു ഇപ്പൊ കുളിക്കാൻ അല്ലാ തോന്നുന്നേ. ചേച്ചിയെ കളിക്കാൻ ആണ് തോന്നുന്നേ.
ചേച്ചി : ഹമ്.. മതി മതി വേഗം പോയി കുളിക്കാൻ നോക്ക്.
ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ ചേച്ചി മൂത്ത മകളെ പഠിപ്പിക്കുകയായിരുന്നു.

മറ്റു രണ്ടു പിള്ളേർ അവിടെ ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചേച്ചി എഴുന്നേറ്റു.
ചേച്ചി : നീ ഇവൾക്കു ഇതൊന്നു പറഞ്ഞു കൊടുത്തേ. എനിക്കു അടുക്കളയിൽ കുറച്ചു പണി ഉണ്ട്.
ഞാൻ ഓക്കെ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു അവളെ പഠിപ്പിക്കാൻ തുടങ്ങി. ചേച്ചി ഇടക്കു വന്നു നോക്കുന്നുണ്ടായിരുന്നു. മറ്റു രണ്ടു പേർക്കു ഉറക്കം വന്നു തുടങ്ങിയിരുന്നു. ചേച്ചി ഫുഡ് കഴിക്കാം എന്നു പറഞ്ഞു. ഞങ്ങൾ എഴുന്നേറ്റു കൈ ഒക്കെ കഴുകി ഫുഡ് കഴിക്കാൻ ഇരുന്നു. ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു.

ഫുഡ് കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ ഹാളിൽ ഇരുന്നു ടി വി കണ്ടു കൊണ്ടിരുന്നു. ചേച്ചി പിള്ളേരെ ഉറക്കുന്നതിനായി മുറിയിലേക്കു പോയി. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി മുറിയിൽ നിന്നും പുറത്തു വന്നു. എന്നിട്ടു എന്നെ നോക്കി ചിരിച്ചു കൊണ്ടു അടുക്കളയിലേക്കു പോയി. ഞാനും എഴുന്നേറ്റു പിന്നാലെ ചെന്നു. അടുക്കളയിൽ നിന്നിരുന്ന ചേച്ചിയെ ഞാൻ പുറകിലൂടെ ചെന്നു കെട്ടി പിടിച്ചു.

ചേച്ചി : വിടാടാ എന്നെ…ഞാൻ ഈ പാത്രങ്ങൾ ഒക്കെ ഒന്നു കഴുകി വച്ചോട്ടെ…
ഞാൻ : വേഗം ആവട്ടെ ചേച്ചി.
ചേച്ചി : നീ ഇത്രയും ക്ഷമിച്ചില്ലേ. കുറച്ചു നേരം കൂടി ക്ഷമിക്ക്.
ഞാൻ : ഹമ്…
ചേച്ചി : നീ പോയി റൂമിൽ ഇരുന്നോ. കുറച്ചു കഴിഞ്ഞു അങ്ങോട്ടു വരാം.

ഞാൻ നിരാശയോടെ അവിടെ നിന്നും പോന്നു.റൂമിൽ വന്നു ഞാൻ ടൗണിൽ നിന്നും വാങ്ങിയ മുല്ലപൂ എടുത്തു കുറച്ചു ചേച്ചിയുടെ മുടിയിൽ ചൂടാൻ മാറ്റി വച്ചു ബാക്കി ഉണ്ടായിരുന്നത് ബെഡ്ഢിൽ ആകെ വിതറി. ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ചേച്ചി മുറിയിലേക്കു വന്നു. ബെഡ്ഢിൽ മുഴുവൻ മുല്ലപ്പൂ വിതറിയത് കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചു.

ചേച്ചി : എന്താടാ ഇത്. നിൻറെ ആദ്യ രാത്രി ആണോ ഇന്ന്.
ഞാൻ : എൻറെ അല്ലാ… നമ്മുടെ.
ചേച്ചി : കൊള്ളാം. നല്ല ആളെയാ ചേട്ടൻ കൂട്ടിനു വിട്ടത്.
ഞാൻ : ഹമ്.. എന്തായാലും ചേട്ടന് അങ്ങനെ തോന്നിയത് നന്നായി.
ചേച്ചി : ഉവ്വ. ഞാനാ പറഞ്ഞേ എനിക്കു ഒറ്റക്കു നിൽക്കാൻ പേടി ആണ്. നിന്നെ വിളിച്ചു രാത്രി ഇങ്ങോട്ടു വരാൻ പറയാൻ.
ഞാൻ : ആഹാ… അതു കൊള്ളാലോ. എന്നിട്ടു ഒന്നും അറിയാത്ത പോലെ ഇരിക്കയായിരുന്നു അല്ലേ.

ഇന്റർനെറ് കഫെയിലെ കളി അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)