ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
അച്ഛൻ : എടാ നിനക്ക് ഇന്ന് എന്തെങ്കിലും പരിപാടിയുണ്ടോ…
ഞാൻ : ഇല്ല എന്താ…
അച്ഛൻ കുറച്ച് പൈസയും ഒരു പേപ്പറും തന്നു എന്നിട്ട്
“ഇത് നമ്മുടെ ഷോപ്പിന്റെ കറന്റ് ബില്ലാണ് ഓൺലൈൻ ആയിട്ട് അടക്കാമെന്ന് വച്ചാൽ കൊറെയുണ്ട് അടയ്ക്കാൻ അത് കൊണ്ട് നീ പോയി ഒന്ന് അടച്ചിട്ടു വാ.. എനിക്ക് ഒരിടം വരെ പോവാനുണ്ട് ”
ഞാൻ : ഹാ.. അടച്ചോളാം…
അച്ഛൻ : ഹാ…
ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് വണ്ടിയുമെടുത്ത് ഞാൻ ബില്ലടയ്ക്കാനായി ഇറങ്ങി. നല്ല ട്രാഫിക് ഉണ്ടായിരുന്നു.. പോരാത്തതിന് ഒടുക്കത്തെ വെയിലും.
KSEB യിൽ എത്തി ബില്ല് അടച്ച് അവിടുന്ന് വീട്ടിലേക്ക് തിരിച്ചു. വരുമ്പോൾ കണ്ട ട്രാഫിക്ക് ഇല്ലാത്തത് ആശ്വാസമായി. അല്ലെങ്കിൽ അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയേനെ.
അങ്ങാടിയിൽ എത്തിയപ്പോൾ ദാസേട്ടന്റെ കടയിൽനിന്നും ചായയും പഴംപൊരിയും കഴിച്ചു, നല്ല അസ്സല് ചൂടുള്ള പഴംപൊരിയായിരുന്നു.
അവിടുന്ന് നേരെ വീട്ടിലേക്കാണ് തിരിച്ചത്. വീട്ടിലെത്തി വണ്ടി നിർത്തി. അപ്പോഴും അച്ഛന്റെ കാർ പോർച്ചിൽ തന്നെയുണ്ടായിരുന്നു..
“ഇങ്ങേരിന്ന് പുറത്തേക്കൊന്നും പോയില്ലേ “.
ഞാൻ അകത്തേക്ക് കേറി ചെല്ലുമ്പോൾ അച്ഛൻ ടീവിടെ മുന്നിലായിരുന്നു. അപ്പോഴാണ് അച്ഛന്റെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചത് , എപ്പോഴും മസിലുപിടിച്ചിരിക്കുന്നയാളാണ് ഇപ്പൊ വളരെ കൂളായി ഹാപ്പിയായിരിക്കുന്നു.