ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
ആ വാക്കുകളിൽ പെണ്ണുങ്ങളെ വളക്കുന്നത് തന്റെ ഹോബിയാണെന്നും പല സ്ത്രീകളേയും അവൻ വശത്താക്കിയിട്ടുണ്ടെന്നും എല്ലാം അവന് ഒരു ഹോബിയാണെന്നുമൊക്കെ പറയിച്ചു റെക്കോർഡ് ചെയ്തു..
നിന്റേയും ഇവളുടേയും കള്ളവെടി ഇന്നത്തോടെ അവസാനിപ്പിച്ചോളണം. ഇനി നിന്നെ ഈ പ്രദേശത്ത് കണ്ടാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ upload ചെയ്യും എന്ന് പറഞ്ഞു കൊണ്ട് സനൽ അമലിന്റെ മുഖമടച്ച് നാലഞ്ചടി കൊടുത്തു..
24 മണിക്കൂറിനുള്ളിൽ നീ ഈ നാട് വിട്ട് പൊയ്ക്കോളണം.. എവിടെപ്പോയാലും അവിടെ മര്യാദക്ക് ജീവിച്ചോളണം.. എന്നും നിന്റെ തലക്ക് മുകളിൽ തൂങ്ങുന്ന വാളായി ഈ വീഡിയോ ഉണ്ടാകും.. എന്ന് പറഞ്ഞു..
എന്നിട്ട് സുജയോടായി.. ഇനി നിനക്ക് ഇവനുമായി ബന്ധമുണ്ടായാൽ നിന്നെയും നാറ്റിക്കും.. എന്ന് പറഞ്ഞു..
പോടാ.. ഇറങ്ങിപ്പോടാ നായിന്റെ മോനെ എന്ന് പറഞ്ഞിട്ട് അവന്റെ തലക്കിട്ട് ഒരടി കൊടുത്തിട്ട് നിന്റെ ബൈക്ക് ഞാനെടുക്കുവാ.. റോഡിലേക്ക് കയറുമ്പോ അവിടെ കാണും… കീ അവിടെ എവിടെയെങ്കിലും കിടപ്പുണ്ടാവും.. തപ്പി എടുത്തോളണം എന്ന് പറഞ്ഞ് സനൽ പുറത്തേക്ക് പോയി.
സനലിന്റെ ഒറിജിനൽ ശബ്ദം മാറ്റി ഒട്ടും തിരിച്ചറിയാത്ത ശബ്ദത്തിൽ അവൻ അത്രയും നേരം എങ്ങനെ സംസാരിച്ചു എന്ന് അവന് തന്നെ ഒരു ഐഡിയയും ഇല്ലായിരുന്നു..