ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
എടാ മൈരന്മാരെ.. ആ നായിന്റമോൻ എന്താടാ നിങ്ങളെ ചെയ്തേ.. വാ തുറന്നു പറയടാ
അത് പിന്നെ.. നീ പോയതിന്ശേഷം ഞങ്ങള് കൂടുമ്പോ ൾ അവനും ഉണ്ടാവും.
കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി അടിച്ച് പൊളിച്ചിരുന്നു. ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു…
എന്ത്..?
വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം…
എന്നിട്ട്…
അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു
എന്നിട്ട് പണി പാളിയോ…
അമ്മ ആയത് കൊണ്ട് വല്യ പ്രശ്നമായില്ല. പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണിപ്പെടുത്തും.. നേരത്തെ വീട്ടിൽ വരണം.. കള്ള് കുടിക്കരുത്.. പണിക്ക് പോണം.. അങ്ങനെ കൊറേ…
അത് ഗുഡ്….
ഇപ്പൊ ഇവന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി.. അവനെ കണ്ടുപഠിക്കാനാണ് പറച്ചിൽ..
എന്നിട്ട് നിങ്ങൾ അവനിട്ടു പണിയൊന്നും കൊടുത്തില്ലേ…
ഒരവസരത്തിനായി കാത്ത് നിക്കാണ്.
ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ….
നന്ദു : സെറ്റ്….
അപ്പു : പിന്നെ നന്ദു മോനെ ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ… തല്ക്കാലം വീട്ടില് വെക്കാം.. ഇന്ന് പൊട്ടിക്കണ്ട.. [ തുടരും ]