Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! ഭാഗം – 2

(Inganeyumundo kazhappikal!! Part 2)


ഈ കഥ ഒരു ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!

കഴപ്പികൾ – വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിട്ടിട്ടുണ്ട്. ഉമ്മറത്ത് അച്ഛന്റെ കാറും കിടപ്പുണ്ട്. ഞാൻ നേരെ ചെന്ന് കോളിംഗ് ബെൽ അടിച്ചു.

2 മിനിറ്റ് കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അമ്മ.

അമ്മയുടെ സൗന്ദര്യം കണ്ട് ഞാൻ അത്ഭുതപ്പെട്ട് നിന്നു..

നീ എന്താടാ ഇങ്ങനെ നോക്കുന്നെ… ?

അമ്മ ഇതെന്താ.. ഗ്ലാമർ വെച്ച് വെച്ച് വരണല്ലോ..

അമ്മ ചിരിച്ചു കൊണ്ട്:.

“എന്താടാ.. അമ്മയെ കണ്ടപ്പോത്തന്നെ ഒരു മണിയടി.. നീ .. വാ “

അകത്തേക്ക് കയറുന്നതിനെ ഞാൻ പറഞ്ഞു..

എന്റമ്മേ.. മണിയടിച്ചതല്ല.. അമ്മയെ കണ്ടിട്ട് എന്റ കൺട്രോള് പോണ്..

“പോടാ ചെക്കാ.. തോന്ന്യാസം പറയാതെ..”

അതും പറഞ്ഞ് അമ്മ എന്നെയും കൂട്ടി അകത്തേക്ക് നടന്നു.

ഡൈനിംങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നച്ഛൻ.. എന്നെ കണ്ടതും..

നിന്നെ കാത്തിരുന്നതാ.. കാണാതായപ്പോ.. ഞാൻ കഴിച്ചു..

ഞാനത് കേട്ട് ചിരിച്ചുകൊണ്ട് അച്ഛനെ നോക്കി.

എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ..

കുഴപ്പമില്ലായിരുന്നു.

ആ…എന്നാ പൊയി ഫ്രക്ഷായിട്ട് വാ.. എന്നിട്ടെന്തെങ്കിലും കഴിക്കാൻ നോക്ക്.

എനിക്ക് ഒന്ന് രണ്ട് സഥലം വരെ പോവാനുണ്ട്.. കഴിച്ച് കഴിഞ്ഞാലുടനെ ഞാനിറങ്ങും. വന്നിട്ട് സംസാരിക്കാം..
അതും പറഞ്ഞ് അച്ഛൻ ഭക്ഷണം തുടർന്നു.…

ഞാൻ റൂമിലേക്ക് നടക്കവേ പിന്നാലെ വന്ന അമ്മ പറഞ്ഞു..

ഇതാണ് നിന്റെ അച്ഛൻ.. ഇപ്പൊ വീട്ടിൽ ഒന്ന് നിക്കാൻപോലും സമയമില്ല.. തിരക്കോട് തിരക്ക്.

തിരക്കുണ്ടായിട്ടാവുമമ്മേ…

ഹ്മ്മ് ഒരു തിരക്ക്…
നീ പോയി കുളിക്കാൻ നോക്ക്.. അപ്പോഴേക്കും ഞാൻ ചോറെടുക്കാം..

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..ഞാൻ എന്റെ റൂമിലേക്കും.

കുളി കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ അമ്മ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. ഞാൻ വരുന്നത് കൊണ്ടാവണം ചിക്കൻ, മട്ടൺ അങ്ങനെ പല വിധ ഐറ്റംസുണ്ട്.

ഊണ് കഴിഞ്ഞ് അമ്മയോട് കുറച്ചു നേരം സംസാരിച്ചു. അത് കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കൂട്ടുകാരെ ഒക്കെ കാണണം.. വെറും കയ്യോടെ പോയാ അവന്മാരെന്നെ പൊരിച്ചടുക്കും.. കുപ്പിയായിട്ടാ വരാവൂ എന്ന ഓർഡറുമുണ്ട്. അത്കൊണ്ട് ബാംഗ്ലൂരിൽ നിന്നും പോരുമ്പോ ഒരു ഫുൾ വാങ്ങിയിരുന്നു.. അമ്മ കാണാതെ അതൊ കവറിലാക്കി നാല് മണിയോടെ ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.

ഗ്രൗണ്ടിലേക്ക് പോകും വഴി പരിചയമുള്ള പലരെയും കണ്ടു.. വിശേഷങ്ങൾ കൈമാറി.. പാടവരമ്പിലൂടെ നടന്നു ഗ്രൗണ്ടിലെത്തി. നേരത്തെ ആയത്കൊണ്ടാവണം കുറച്ച് പേരെ എത്തിയിട്ടുണ്ടായിരുന്നുള്ളു.

ഞാൻ വരുന്നത് കണ്ടാവണം രണ്ടുപേർ ഇരുന്നിടത്ത്നിന്നും എഴുന്നേറ്റ് എന്നെ നോക്കി നിന്നു. എനിക്ക് പെട്ടെന്നവരെ പിടികിട്ടിയില്ല. ഞാൻ ഒന്നുടെ മുന്നോട്ട് നടന്നു.. അപ്പോൾ അവരുടെ മുഖം എനിക്ക് വ്യക്തമായി. അപ്പുവും നന്ദുവും.. എന്റെ കളിക്കൂട്ടുകാർ.. എന്നെ എല്ലാവിധ അലമ്പുകളും പഠിപ്പിച്ചത് അവന്മാരായിരുന്നു. എന്നെ കണ്ടതുമവർ എന്റരികിലേക്ക് ഓടി വന്നു…

എടാ മുത്തേ നീ എപ്പോ എത്തി?

ദാ..വന്ന് കയറി.. ഊണ് കഴിഞ്ഞ്.. ഫ്രക്ഷായി.. ഇങ്ങോട്ട് പോന്നു.. അത്രേ സമയമായുള്ളൂ.. പിന്നെ എന്തൊക്കെ യുണ്ടടാ നന്ദു..

ങാ.. അങ്ങനേക്ക പോകുന്നു..

എടാ.. അപ്പൂ.. നീയാകെ ഒന്ന് കൊഴുത്തല്ലോ..

വെറുതെയിരുന്ന് പുട്ടടിയല്ലേ.. അതിന്റെ യാ.. ആട്ടെ..ഇനി നീ തിരിച്ചു പൊകുണ്ടോടാ….

ഒന്നും ആലോചിച്ചിട്ടില്ല.. റിസൽറ്റ് വരട്ടെ.. അവിടെ hope ഉണ്ട്.. better choice ഇവിടെ ഒത്താ.. അതേ Prefer ചെയ്യു..

അത് നന്നായി.. പണ്ടത്തെപ്പോലെ നമുക്കൊന്ന് അടിച്ചുപൊളിക്കണം.

പിന്നെല്ലാണ്ട് ..

കൈയിലെ പൊതിയിൽ നോട്ടമിട്ട് നന്ദു..

എന്താടാ കയ്യിലൊരു പൊതി. ?

ഞാൻ പൊതി അവർക്ക് നേരെ നീട്ടികൊണ്ട് :

ഇത് നിങ്ങൾക്കുള്ളതാണ്.. ഇതും കൊണ്ടേ വരാവൂന്ന് വാൺചെയ്തത് മറന്നോ?

അപ്പു പൊതി വാങ്ങി തുറന്നു..

” മൈരേ പൊളിച്ചു ” ഇന്ന് ഉത്സവമാക്കണം…

ഇവിടെ വെച്ച് വേണ്ട.. വൈകിട്ട് നിങ്ങള് കൂടിക്കോ.. വന്ന അന്ന് തന്നെ എനിക്ക് മണം തോന്നിയാ വീട്ടില് ബഹളമാകും..

അപ്പോഴേക്കും ഓരോരുത്തരായി എത്തി.

ഞങ്ങൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു നൊസ്റ്റാൾജിക് മൂഡ് സൃഷ്ടിക്കുകയായിരുന്നു..

അപ്പോഴാണ് ഒരു Fzv3 ബൈക്കിൽ ആരോ വരുന്നത് കണ്ടത്.

വണ്ടി ഞങ്ങളുടെ അടുത്ത് നിർത്തി. ഹെൽമെറ്റ്‌ ഉണ്ടായിരുന്നത്കൊണ്ട് പെട്ടെന്ന് ആരാന്ന് പിടികിട്ടിയില്ല.

വണ്ടി ബ്രേക്ക്‌ ഇട്ടു ഓഫാക്കിയ ശേഷം അവൻ ഹെൽമെറ്റ്‌ ഊരി, എന്നിട്ട് എന്നെ നോക്കി ചിരിച്ച്

“അമൽ ” എടാ അമലേ നീയോ…

മച്ചാനെ.. സനലേ..എപ്പോ വന്നെടാ…

ഇന്ന് രാവിലെ എത്തി.

നീ ആകെ ലുക്ക്‌ ആയാലോ… ജിമ്മിലൊക്കെ പോകുന്നുണ്ടല്ലെ..

മെട്രോ സിറ്റിയല്ലേ.. ഒരു ചേഞ്ച് ഒക്കെ ഉണ്ടെങ്കിലെ ചെത്താൻ പറ്റൂ..

അത് ശെരിയാ…

അപ്പോഴാണ് ഞാൻ നന്ദുവിന്റേയും അപ്പുവിന്റെയും മുഖം ശ്രദ്ധിച്ചത്.. അമൽ വന്നത് അവർക്ക് ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു..അവരുടെ മുഖം മാറിയിട്ടുണ്ട്.

അമൽ : ഇനി എന്താ പ്ലാൻ ? വീണ്ടും ബാംഗ്ലൂർ ആണോ….

അല്ലെടാ..ഇനി ഫുൾ നാട്ടിലായിരിക്കും…
അപ്പോ അങ്ങനെ പറയാനാ തോന്നിയത്..

അത് നന്നായി ഇടക്ക് ട്രിപ്പ്‌ പോവുമ്പോ കൂട്ടിനു ഒരാളായി.. എന്നാ.. വരട്ടേടാ..
കൊറച്ചു ബിസിയാണ്.

ഓക്കേടാ…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..അവൻ പൊയി…

അല്ലേടാ മക്കളെ.. അമൽ വന്നപ്പോ നിന്റെയൊക്കെ മുഖം മാറിയത് കണ്ടല്ലോ…

അത് വേറൊന്നുമല്ല.. ഞങ്ങൾക്ക് ആ മൈരനെ ഇഷ്ടല്ല…

അതെന്താടാ അങ്ങനെ… ?

ആ മൈരൻ കൂടെനിന്ന് പണിതരുന്ന പൊലയാടിമോനാ…

അപ്പൊ നിങ്ങൾക്കിട്ടവൻ എന്തോ പണി തന്നല്ലെ….

അതെ… പൊലയാടി മോൻ… !!

എന്താടാ സംഭവം…

അതൊക്കെ ഒരു കഥയാണ് മൈര്…

നീ പറ… ഞാനും അറിയട്ടെ അവന്റെ സ്വഭാവം…

നീ അറിയണം അല്ലെങ്കിൽ നിനക്കുമിട്ടവൻ പണിതരും.
നന്ദു ജെഡി ഒഴിച്ച് വച്ച ഗ്ലാസ്‌ ഞാൻ ”

എടാ മൈരന്മാരെ.. ആ നായിന്റമോൻ എന്താടാ നിങ്ങളെ ചെയ്തേ.. വാ തുറന്നു പറയടാ

അത് പിന്നെ.. നീ പോയതിന്ശേഷം ഞങ്ങള് കൂടുമ്പോ ൾ അവനും ഉണ്ടാവും.
കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി അടിച്ച് പൊളിച്ചിരുന്നു. ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു…

എന്ത്..?

വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം…

എന്നിട്ട്…

അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു

എന്നിട്ട് പണി പാളിയോ…

അമ്മ ആയത് കൊണ്ട് വല്യ പ്രശ്നമായില്ല. പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണിപ്പെടുത്തും.. നേരത്തെ വീട്ടിൽ വരണം.. കള്ള് കുടിക്കരുത്.. പണിക്ക് പോണം.. അങ്ങനെ കൊറേ…

അത് ഗുഡ്….

ഇപ്പൊ ഇവന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി.. അവനെ കണ്ടുപഠിക്കാനാണ് പറച്ചിൽ..

എന്നിട്ട് നിങ്ങൾ അവനിട്ടു പണിയൊന്നും കൊടുത്തില്ലേ…

ഒരവസരത്തിനായി കാത്ത് നിക്കാണ്.

ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ….

നന്ദു : സെറ്റ്….

അപ്പു : പിന്നെ നന്ദു മോനെ ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ… തല്ക്കാലം വീട്ടില് വെക്കാം.. ഇന്ന് പൊട്ടിക്കണ്ട.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)