ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
ഞാൻ റൂമിലേക്ക് നടക്കവേ പിന്നാലെ വന്ന അമ്മ പറഞ്ഞു..
ഇതാണ് നിന്റെ അച്ഛൻ.. ഇപ്പൊ വീട്ടിൽ ഒന്ന് നിക്കാൻപോലും സമയമില്ല.. തിരക്കോട് തിരക്ക്.
തിരക്കുണ്ടായിട്ടാവുമമ്മേ…
ഹ്മ്മ് ഒരു തിരക്ക്…
നീ പോയി കുളിക്കാൻ നോക്ക്.. അപ്പോഴേക്കും ഞാൻ ചോറെടുക്കാം..
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..ഞാൻ എന്റെ റൂമിലേക്കും.
കുളി കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ അമ്മ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. ഞാൻ വരുന്നത് കൊണ്ടാവണം ചിക്കൻ, മട്ടൺ അങ്ങനെ പല വിധ ഐറ്റംസുണ്ട്.
ഊണ് കഴിഞ്ഞ് അമ്മയോട് കുറച്ചു നേരം സംസാരിച്ചു. അത് കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കൂട്ടുകാരെ ഒക്കെ കാണണം.. വെറും കയ്യോടെ പോയാ അവന്മാരെന്നെ പൊരിച്ചടുക്കും.. കുപ്പിയായിട്ടാ വരാവൂ എന്ന ഓർഡറുമുണ്ട്. അത്കൊണ്ട് ബാംഗ്ലൂരിൽ നിന്നും പോരുമ്പോ ഒരു ഫുൾ വാങ്ങിയിരുന്നു.. അമ്മ കാണാതെ അതൊ കവറിലാക്കി നാല് മണിയോടെ ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.
ഗ്രൗണ്ടിലേക്ക് പോകും വഴി പരിചയമുള്ള പലരെയും കണ്ടു.. വിശേഷങ്ങൾ കൈമാറി.. പാടവരമ്പിലൂടെ നടന്നു ഗ്രൗണ്ടിലെത്തി. നേരത്തെ ആയത്കൊണ്ടാവണം കുറച്ച് പേരെ എത്തിയിട്ടുണ്ടായിരുന്നുള്ളു.
ഞാൻ വരുന്നത് കണ്ടാവണം രണ്ടുപേർ ഇരുന്നിടത്ത്നിന്നും എഴുന്നേറ്റ് എന്നെ നോക്കി നിന്നു. എനിക്ക് പെട്ടെന്നവരെ പിടികിട്ടിയില്ല. ഞാൻ ഒന്നുടെ മുന്നോട്ട് നടന്നു.. അപ്പോൾ അവരുടെ മുഖം എനിക്ക് വ്യക്തമായി. അപ്പുവും നന്ദുവും.. എന്റെ കളിക്കൂട്ടുകാർ.. എന്നെ എല്ലാവിധ അലമ്പുകളും പഠിപ്പിച്ചത് അവന്മാരായിരുന്നു. എന്നെ കണ്ടതുമവർ എന്റരികിലേക്ക് ഓടി വന്നു…