ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!
ഞാൻ എന്റെ ടവ്വൽ എടുത്ത് മുഖമൊക്കെ തുടച്ചു . അയാളുടെ അടുത്തേക്ക് ചെന്ന് ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി നേരെ എന്റെ സീറ്റിലേക്ക് നടന്നു.
സീറ്റിനടത്തെത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് എന്റെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരിയിരുന്നു. ട്രെയിൻ യാത്ര ആയത് കൊണ്ടാണോ എന്നറിയില്ല ഒരു ക്ഷീണംപോലെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ന് മയങ്ങാമെന്ന് കരുതി കണ്ണുകൾ അടച്ചുകിടന്നു.
ട്രെയിനിന്റെ ചൂളം വിളിയുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. നോക്കിയപ്പോ ട്രെയിൻ വേഗത്തിൽ പോവുന്നുണ്ട്. ഞാൻ വാച്ചിലേക്ക് നോക്കി. സമയം 4 മണിയാവാൻ പോവുന്നു. ഇരുട്ടായതിനാൽ എവിടെ എത്തിയെന്ന് മനസ്സിലാവുന്നില്ല. ഞാൻ ഫോണെടുത്തു എന്നിട്ട് ട്രെയിന്റെ ഒഫീഷ്യൽ ആപ്പിൽ കേറി വണ്ടി എവിടെയത്തീന്നുള്ള ലൊക്കേഷൻ നോക്കി. “പരപ്പനങ്ങാടി ” കഴിഞ്ഞു.. ഇനി ആകെ കൊറച്ചു സ്റ്റോപ്പ്‌കൂടെ ഉള്ളു കോഴിക്കോടെത്താൻ.. അതുകൊണ്ട് ഇനി ഉറങ്ങണ്ടാന്ന് തോന്നി.
ഇനിയും സമയമുണ്ടല്ലോ.. ഇൻസ്റ്റാഗ്രാമിലും എഫ് ബിയിലും ഒന്ന് കേറാമെന്ന് കരുതി.