Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 39

(Ente jeevitham ente rathikal Part 39)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ -ഞാൻ വണ്ടിയെടുത്തു. പുള്ളി
എന്തൊക്കയോ ആലോചനയിൽ അവിടെ കുന്തം പോലെ നിൽക്കുന്നുണ്ടായിരുന്നു.

കാറ് മുന്നോട് പോകവേ ഞാൻ ദേവികയെ നോക്കി..

“എന്താടി ദേവൂട്ടി ഒരു ആലോചന.. പുള്ളി പറഞ്ഞത് കേട്ടിട്ടാണോ?”

“അല്ല ഏട്ടാ… ഏട്ടനെ സംസാരം റീവൈറ്റ് ചെയ്യുകയായിരുന്നു ഞാൻ.. പ്രശ്നങ്ങൾ സോൾ വാക്കാൻ ആ സംസാരം തന്നെ ധാരാളാം.. കാവ്യയുടെ ചേട്ടന് മറുപടി വല്ലതും പറയാൻ തോന്നിയോ.. അയാൾ എല്ലാം ആലോചിക്കുകയാവും.. മിക്കവാറും ചേട്ടൻ കാവ്യയെ തേടി ചെല്ലും.. അതുറപ്പാ..

അതെ.. അങ്ങനെ സംഭവിക്കട്ടെ.. ങാ.. പിന്നെ.. ഈ കൂടിക്കാഴ്ച കാവ്യ അറിയണ്ട.. അവൾ ഏട്ടനെ പ്രതീക്ഷിക്കും.. അത് വേണ്ട അയാളുടെ മനസ്സ് മാറുമോന്ന് നമുക്കറിയില്ലല്ലോ.

“ഉം.”

ചേട്ടന്റെ വീട്ടിൽ പോയി. അവിടെ നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് പോകാൻ നേരം ഞാൻ ദേവൂട്ടിയോട് പറഞ്ഞു.

“ദേവൂട്ടി.. നമ്മുടെ അമ്മയുടെ അതേ സ്വഭാവമാട്ടോ ചിറ്റക്ക്.. നിന്നെ ഫോട്ടോയിൽ പോലും കാണില്ലെന്ന വാശിയായിരുന്നുവെന്നാ അമ്മ പറഞ്ഞേ. അവൻ അവളെയും കൊണ്ട് എന്റടുത്ത് വരണമെന്നായിരുന്നു വാശി.

കഷ്ടിച്ചു ഒരു വയസ്സാകുന്ന കൊച്ചുണ്ടവർക്ക്.. ഇനിയെല്ലാം എന്റെ ദേവൂട്ടിടെ ഭാഗ്യംപോലെയാരിക്കും.

ചിറ്റക്കും നിന്നെ ഇഷ്ടമായൽ പിന്നെ ഞങ്ങളുടെ ഫാമിലിയുടെ പെൺ പടയിൽ ഒരംഗമാകും നീ..

ഞങ്ങൾ ചിറ്റയുടെ വീട്ടിലെത്തി.

കോളിംങ് ബെൽ അടിച്ചു.

അവളെ മുന്നിൽ നിർത്തി ഞാൻ പുറകിൽ നില്കുന്നുണ്ടെന്ന് വരുത്തിട്ട് ഞാൻ മാറിപ്പോയി കാണാതെ നിന്നു .

പാവം ദേവൂട്ടി അതൊന്നും അറിയാതെ ഡോർ തുറക്കുന്നതും കാത്തു നിന്നു.

അവളുടെ മുന്നിൽ ഡോർ തുറന്നതും ഒരു സുന്ദരി ചിറ്റ, കൈയിൽ ഒരു കൈക്കുഞ്ഞുമായി.

ഇച്ചിരിനേരം ആലോചിച്ചു നിന്നശേഷം ചിറ്റ.

“ആരാ?”

ദേവിക പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്നേ കാണാനില്ലായിരുന്നു. അവൾ ചുറ്റും നോക്കി.

അപ്പൊൾ ത്തന്നെ ചിറ്റ.

“എടാ ഹരിയെ…എവിടെ ഒളിച്ചിരിക്കുവാടാ കള്ളാ..”

ഞാൻ പതുങ്ങി നിന്നിടത് നിന്ന് അങ്ങോട്ട് ചെന്നു.

ഞാൻ ദേവൂട്ടിയെ ശ്രദ്ധിച്ചപ്പോൾ അവളെ തനിച്ച് നിർത്തി പോയതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

“ചിറ്റക്കുട്ടി എങ്ങനെ മനസിലായി ഞാൻ വന്നിട്ട് ഉണ്ടെന്ന് ”

ചിറ്റ ചിരിച്ചിട്ട്..

“മുറ്റത്തു നിന്റെ കാറും പിന്നെ ദേ ഇവളും.”

“അപ്പൊ ഇവളാണ് എന്റെ പൊണ്ടാട്ടിയെന്ന് എങ്ങനെ മനസിലായി ”

“ഉള്ളിലേക്ക് വാടാ..എടി പെണ്ണേ ഉളിലേക്കുവാടീ.. അവിടെ നില്കാതെ.”

ഞങ്ങൾ സെറ്റിയിൽ ഇരുന്നു. ചിറ്റ ഒരു മടിയും കൂടാതെ കുഞ്ഞു കൊച്ചിനെ ദേവികക്ക് കൊടുത്തു. ദേവിക പേടിച്ചാണ് കുങ്ങിനെ എടുത്തത്..
ആദ്യമായി കൊച്ചുകുഞ്ഞിനെ എടുക്കുന്നതിന്റെ ടെൻഷൻ അവളിൽ കാണാമായിരുന്നു.

ചിറ്റ ഞങ്ങൾക്ക് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.. ഞാൻ പിന്നാലെ ചെന്നു.

“നിന്റെമ്മയുടെ വർണ്ണന കേട്ട് കേട്ട് എനിക്കവളെ കാണണമെന്നായി.. കുഞ്ഞിനെയും അവിടംവരെ വരുകാന്ന് പറഞ്ഞാൽ.. അത്രേം ദൂരമില്ലേടാ..”

“അതല്ലെ ഞങ്ങൾ ഇങ്ങോട്ട് പൊന്നേ.”

“നിന്റെമ്മ പറഞ്ഞത് ശെരിയാട്ടോ..
ഡാ.. അവളെ കണ്ടപ്പോ ഞാനും ഒന്ന് നോക്കിനിന്ന് പോയി. എങ്ങനെ കിട്ടീടാ ചെക്കാ അവളെ.”

അതൊന്നും കേൾക്കാതെ ദേവൂട്ടി വാവയെ എടുത്തുകൊണ്ട് ഹാളിൽ നടക്കുന്നുണ്ടായിരുന്നു.

“ഇങ്ങോട്ട് വന്നു കയറിയതാ. പിന്നെ വിട്ടില്ല.. അങ്ങ് കെട്ടി.”

“അവളെ ഇങ്ങോട്ട് വിളിച്ചേ.”

“ചിറ്റ വിളിച്ചോ.”

“എടി ദേവികെ….”

“ആ..”

അവൾ അങ്ങോട്ടേക്ക് വന്നു. ഒപ്പം കുഞ്ഞും. അവന് അങ്ങ് ദേവികയെ ഇഷ്ടപ്പെട്ടു പോയെന്ന് തോന്നുന്നു. അവളുടെ കൈയിൽ ഇരുന്നു കളിയും ചിരിയുമായി.

“അല്ലാ.. ചിറ്റപ്പൻ എപ്പോ വരും?”

“വരൂടെ.. ഇപ്പൊത്തന്നെ.”

“ഇതൊന്ന് നോക്കിയേരെ പെണ്ണേ. ഞാൻ പോയി കുളിച്ചിട്ട് വരാം “

എന്ന് പറഞ്ഞു ചിറ്റ അടുക്കളയിൽ നിന്ന് പോയി.

“ദേവൂട്ടി.”

“എന്നാ ഏട്ടാ?”

“ഇത് നിന്നെ പരീക്ഷിക്കുന്നതാ.”

അത്‌ കേട്ടത്തോടെ ദേവൂട്ടി കുഞ്ഞിനെ എനിക്ക് തന്നു. അവൾ അടുക്കള ഏറ്റെടുത്തു. ചായ റെഡിയാക്കി കപ്പുകളിൽ പകർത്തിവെച്ചു… എന്നിട്ട് കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങി.

അവന് എന്റെ കൈയിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം ദേവൂട്ടിയുടെ കൈയിൽ ഇരിക്കുന്നതാണെന്ന് മനസിലായി . ഒപ്പം വിശന്നിട്ടാവണം ദേവൂട്ടിയുടെ മുലയിൽ തപ്പുന്നുണ്ടായിരുന്നവൻ..

“എടാ ചെറുക്കാ.. അത് എന്റയാ.
നിനക്ക് നിന്റെ അമ്മയുടെ തുണ്ടല്ലോ…”

ദേവൂട്ടി ചിരിച്ചിട്ട് എന്നേ ഒന്ന് നുള്ളി.

അപ്പോഴേക്കും ചിറ്റ വന്നു.

വാവക് വിശക്കുന്നുണ്ടെന്ന് തോന്നുന്നമ്മേ എന്ന് ദേവൂട്ടി പറഞ്ഞു.

ചിറ്റക്കവളെ ഒരുപാട് ഇഷ്ടപ്പെട്ടു. കുറച്ച് കഴിഞ്ഞ് ചിറ്റപ്പൻ വന്നു.

ഒരു ദിവസം ഇവിടെ താമസിക്കാൻ കണക്കാക്കി വരണമെന്ന് ദേവികയോട് ചിറ്റ പറഞ്ഞു. കുഞ്ഞിവാവക് അവളെ ഇഷ്ടപ്പെട്ടുപോയി.

പിന്നെ ഞങ്ങൾ അവിടെനിന്ന് യാത്ര പറഞ്ഞു മടങ്ങി. അസ്തമയം കാണാൻ കടൽ തിരത്തു പോയിരുന്നു.

“എടി ദേവൂട്ടി.”

“എന്താ ഏട്ടാ.”

“നീ നിനക്ക് കണ്ണനെ കാണണ്ടേ?

അത് കണ്ണനെ?

നിനക്ക് ഏതൊക്കെ കണ്ണന്മാരെ അറിയാം..

എനിക്ക് ഒരേ ഒരു കണ്ണനേയുള്ളൂ.. എന്റെ ഗുരുവായൂരപ്പൻ..

“ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പോകാൻ നീ റെഡി ആയി നിന്നപ്പോൾ നിന്റെ അമ്മായി പറഞ്ഞു: വണ്ടിയിൽ സ്ഥലമില്ലാ നീ വരണ്ടാന്ന്.. അപ്പൊ നിനക്കുണ്ടായ ഉണ്ടായ വിഷമം എത്രയായിരുന്നു..

ഞാൻ നിന്നേയും കൊണ്ട് നമ്മടിടുത്തെ കൃഷ്ണ ക്ഷേത്രത്തിൽ പോയില്ലേ.. അന്ന് ഞാൻ കൃഷ്ണനോട് പറഞ്ഞിരുന്നു.. നിന്നേയും കൊണ്ട് ഗുരുവായൂർക്ക് വരുന്നുണ്ടെന്ന്..

ഞാൻ ഗുരുവായൂര് പോകാൻ പറ്റാതെ സങ്കടപ്പെട്ടതൊക്കെ ചേട്ടൻ എങ്ങനെ അറിഞ്ഞു.

“നിന്റെ എല്ലാ കുസൃതികളും സങ്കടങ്ങളും നീ ഡയറിയിൽ എഴുതി വെച്ചിട്ടില്ലേ..അതെല്ലാം ഈ ഹരിക്ക് കിട്ടി.

നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാ ക്കാൻ ഞാൻ ശ്രെമിക്കും. എനിക്കങ്ങനെ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.. ഇനി നിന്റെ സ്വപ്നങ്ങളൊക്കെ എന്റയും കൂട്ടിയാ..
ഇപ്പൊ സമയം 6:30ആയി. ഒന്ന് ശ്രമിച്ചാൽ നാളെ രാവിലെ ഗുരുവായൂർ കണ്ണനെ തൊഴാം.. ”

എന്ന് പറഞ്ഞു കൊണ്ട് അമ്മയെ ഞാൻ
വിളിച്ചു.

“എന്താടാ? നിങ്ങൾ എപ്പോ എത്തും.”

“അതേ അമ്മേ.. ദേവികക്ക് ഗുരുവായൂർ കണ്ണനെ കാണണമെന്ന്.”

അത്‌ പറഞ്ഞു, ഞാൻ ദേവികയെ കണ്ണടച്ചു കാണിച്ചു.

“ഇപ്പൊഴോ ”

“നാളെ രാവിലെ അങ്ങ് എത്തിയേക്കാം എന്റെമ്മേ…”

“ഉം ഉം. അവളെ കൊണ്ട് പോയി തൊഴിച്ചിട്ട് വന്നാ മതി..ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു അവിടെ വേഗം തൊഴാനുള്ള ഏർപ്പാടാക്കാം. അച്ഛന് അവിടെ ആളുണ്ടല്ലോ..

അതൊന്നും വേണ്ടമ്മേ… ഭഗവാനെ എല്ലാ ഭക്തരും എങ്ങിനെയാണോ കാണുന്നത്.. ആ ദർശന ക്യൂവിൽ നിന്ന് തന്നെ ഞങ്ങളും ഭഗവാനെ കണ്ടോളാം.

ആയ്ക്കോട്ടെ ..
വേഗം വരണോട്ടോ…”

“ശെരി അമ്മേ.”

ഫോൺ വെച്ച ശേഷം.

“ദേവൂട്ടി…. Let's go…”

“ഈ വേഷത്തിലോ?”

“അതൊക്കെ ഈ ഹരി ഏട്ടൻ നോക്കിക്കോളാം. വന്നു വണ്ടിയിൽ കയറടി.”

അവളെയും കൊണ്ട് ഗുരുവായൂർ ലക്ഷ്യമാക്കി എന്റെ കാർ പഞ്ഞു.

ഇടക്ക് അച്ഛൻ വിളിച്ചു പറഞ്ഞു. ഇന്ന് ഇനി പറ്റില്ല. ഞാൻ നിങ്ങൾക്ക് അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിട്ടുണ്ട്‌ പുലർച്ചെ പോയി തൊഴുതു വാ.. നമ്മുടെ ആൾ അവിടെ ഉണ്ട്.. ക്യു ഒന്നും നിൽക്കണ്ട എന്നൊക്കെ.

അത് എനിക്ക് ലോട്ടറി അടിച്ച സന്തോഷമായി.അതും ദേവിക കൂടെയും.

അത് മനസിലായ ദേവൂട്ടി.

“ഏട്ടാ എനിക്ക് ഇതേ വേഷമുള്ള്.”

“അതിന് രാത്രി നമ്മൾക്ക് എന്തിനാ ഡ്രസ്സ്‌. പണ്ട് നീ പറഞ്ഞപോലെ ഫുൾ നേക്കഡ്.”

“ച്ചീ…”

“നമുക്ക് രണ്ട് തോർത്ത്‌ ഒക്കെ വാങ്ങാം അത്‌ മതീന്നെ.”

ദേവികക്ക് നാണം വരുന്നുണ്ട്. അവൾ എന്റെ മെത്തേക്ക് ചാഞ്ഞു. പോകുന്ന വഴി തോർത്ത്‌ വാങ്ങി. പിന്നെ അച്ഛൻ ബൂക്ക് ചെയത നല്ല സൂപ്പർ ഹോട്ടൽ തന്നെ. അവിടെ ചെന്ന് റൂമിൽ കയറി കതകടച്ചു.

“അയ്യോ ഏട്ടാ..ഒരു പ്രശ്നം ഉണ്ട്.”

“എന്ത് പ്രശ്നം?”

“എനിക്ക് സാരി ഉടുക്കാൻ അറിയില്ലല്ലോ.
അപ്പൊ എങ്ങനെ നാളെ ഞാൻ ഇത് ഉടുക്കും.”

“പിന്നെ എന്തിനാ മുത്തേ ഏട്ടൻ ഇവിടെ നില്കുന്നെ.”

“ഏട്ടന് അറിയാമോ ഉടുപ്പിക്കാൻ.”

“യൂട്യൂബ്കളിൽ ഓണ പൂക്കളം ഇടുന്നത് അന്വേഷിച്ചുപോയ എന്റെ മുന്നിലേക്ക് എങ്ങനെ സാരിയുടുക്കം എന്നുള്ള വീഡിയോ ഇട്ട്തന്ന യൂട്യൂബ്. അന്ന് യൂട്യൂബിന് അറിയില്ലല്ലോ ഏട്ടന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവസനയെയാണ് ഉണർത്തിയതെന്ന്.”

“പ്ഫാ…കണ്ടാ പെണ്ണുങ്ങൾ സാരി ഉടുക്കുന്ന വീഡിയോ ആണോ മനുഷ്യ കണ്ടത്.”

“ഇനി നിന്നെ ഉടുപ്പിക്കും ”

അവൾ എന്നെ കെട്ടിപ്പിടിച്ചു കൊഞ്ചാൻ തുടങ്ങി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)