ഇങ്ങനേയും ഒരു കളിക്കഥ
ഇനി നമുക്ക് എല്ലാവർക്കും കമ്പി ക്കഥകളിൽകാണാം എന്നു പറഞ്ഞു എല്ലാവരും ഒരോ വഴിക്ക് പിരിഞ്ഞു.
അവസാനം ഞാനും എന്റെ പഴയ സൈക്കിളും മാത്രം ബാക്കിയായി.
ഞാൻ സൈക്കിൾ എടുത്ത് വീട്ടിലേക്ക് വീട്ടു.
“ഡാ എഴുന്നേക്കെടാ അശോകേ .. സമയം പത്തരയായി..എന്ന അമ്മയുടെ വിളികേട്ടാണ് ഞാൻ എഴുന്നേറ്റത്.
എനിക്ക് അപ്പോഴാണു ബോധം വരുന്നത്. ഞാൻ കണ്ടത് സ്വപ്നമായിരുന്നോ !!ഇന്നലെ പങ്കനോട്
കൂട്ടായ്മയെപ്പറ്റി സംസാരിച്ചപ്പോൾ വിചാരിച്ചതാ ഇങ്ങനെയൊക്കെ നടക്കുന്ന് !!
എന്തായലും രാവിലെ കണ്ടതല്ലെ.. ചിലപ്പോ ഫലിച്ചാലോ !!
ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡിയായി വന്ന് ,ഫോൺ എടുത്ത് കമ്പി സൈറ്റ് ഓപ്പൺ ചെയ്തപ്പോൾ അതിൽ ഒരു ഇൻവിറ്റേഷൻ കിടക്കുന്നു.
ഏവർക്കും കമ്പി കൂട്ടായ്മയിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെ .
നല്ലൊരു കമ്പിക്കഥ വായിക്കേണ്ട നിങ്ങളുടെ സമയം ഇങ്ങനെ അന്തോം കുന്തോമില്ലാത്ത എന്തോ ഒക്കെ നിങ്ങളെക്കൊണ്ട് വായിപ്പിച്ച്
വെറുപ്പിച്ചതിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
തെറി പറയണ്ടവർ തെറി പറഞ്ഞോള്ളു, പക്ഷെ മനസിൽ ഒന്നും വെക്കാതെ ഇരുന്നാൽ മതി.
പിന്നെ.. തെറി പറഞ്ഞാലും കുഴപ്പമില്ലാ ട്ടോ.. നല്ലൊരു കമ്പിക്കഥ വായിച്ചിട്ട് അതിന്റെ രസം കേറി വരുമ്പോൾ തന്നെ മറ്റൊരു കമ്പിക്കഥ വായിച്ച് രണ്ടിന്റേയും രസം കളയുന്നത് ഒരു ബോറൻ ഏർപ്പാടല്ലേ.. ദേ.. ഇപ്പോ ആ പ്രശ്നം മാറിക്കാണുമല്ലോ..
One Response