ഇങ്ങനേയും ഒരു കളിക്കഥ
കുറച്ചു കഴിഞ്ഞപ്പോഴാണ് നമ്മുടെ പങ്കുവും കലിപ്പനും കൂടി കട്ടക്കലിപ്പിൽ നിൽക്കുന്നത് കണ്ടത്.
ഞാൻ കീരുവിനെ കൂട്ടി അവരുടെ അടുത്തേക്ക് പോയി.
അയ്യോ.. കീരുവിനെപ്പറ്റി പറഞ്ഞില്ല.
കീരുബായ് !
കമ്പി ഫാമിലിയിൽ ഫെറ്റിഷ് തരംഗം സൃഷ്ടിച്ച ഏക വ്യക്തി.
അദ്ദേഹത്തിന് കേട്ടതെറിവിളിക്ക് കണക്കില്ല. എന്നാലും ആ പാവം നമ്മളുടെ ഫാമിലിയിൽ കട്ടക്ക് പിടിച്ചു നിന്നു.
തെറി വിളിയുടെ ഹാങ്ങ് ഓവർ മാറുന്നതിന് മുൻപെ ഒരു മെഗാ ത്രില്ലറു മായിവന്നു നമ്മുടെ മനസിൽ കയറിയ ഏക വ്യക്തി.
ഞാനും കീരുവും കൂടി അവരുടെ അടുത്തേക്ക് ചെന്നു.
എന്താ പ്രശ്നം എന്നു വെച്ചാൽ രണ്ടു പേർക്കും നന്ദി പറയണം.
അവസാനം കീരുബായ് അതു പരിഹരിച്ചു. പകുതി നന്ദി പങ്കുവും പകുതി നന്ദി കലിപ്പനും പറയട്ടെ എന്ന്.
അങ്ങനെ ആ പ്രശ്നം സോൾവായി.
അങ്ങനെ നന്ദിപറച്ചിൽ ഒക്കെ കഴിഞ്ഞ് നിൽക്കുമ്പോഴാണ് ഞാൻ പങ്കുവിനെയും കലിപ്പനെയും നോക്കുന്നത്. രണ്ടും തമ്മിൽ നല്ല സുഹ്യത്തുക്കൾ ആണ്. എനിക് ഈ രണ്ടുപേരെയും സൃഹുത്തായി കിട്ടിയതിൽ വളരെ അധികം സന്തോഷമുണ്ട്.
പങ്കു എന്ന നമ്മുടെ പങ്കാളി.
പങ്കുവിനെക്കുറിച്ച് പറയാൻ എനിക്ക് അധികം കാര്യങ്ങളൊന്നു മില്ല.
എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്, നിഷ്കളങ്കമായ ആ നോട്ടവും പെരുമാറ്റവും പങ്കു എന്റെ ചങ്ക് ആയി മാറുകയായിരുന്നു.
One Response