ഇങ്ങനേയും ഒരു കളിക്കഥ
ആൽബി
പേരുപോലെ തന്നെ സുന്ദരൻ. മിക്ക കഥയിലും കമന്റ് കാണാം.
കള്ളൻ.
ഇടക്ക് വരോളു, ഇപ്പോ കുറച്ചുനാൾ ആയി കാണാനില്ല.
ദേവൂട്ടി .
മാസ്റ്ററുടെ മൃഗം വായിക്കാനായി കാത്തിരിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടാകും.
യമുന
പങ്കൂന്റെ ആമൂൽബേബി .
ലതികചേച്ചി
വളരെ അർത്ഥവത്തായ കമന്റുകൾ ഇടുന്ന ചുരുക്കം ചിലരിൽ ഒരാൾ.
അൻസിയ.
അൻസിയയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല.
അൻസിയയുടെ കഥ വായിച്ചവർക്ക് മനസിലാകും അൻസിയയുടെ കഥയിലെ മാജിക്ക്.
സാജൻ .
സാജൻ അച്ചായൻ, വളരെ നല്ല എഴുത്തുകാരിൽ ഒരാൾ.
ഇരുട്ട്
വെളിച്ചത്ത് കാണാൻ പറ്റില്ല.
ഇരുട്ട് അണ്ണൻ സൂപ്പറാ !
ഇനിയും ഒരു പാടുപേറുണ്ട്.
വിജയകുമാർ, Jo ,മെൻ ഇൻ ഡാർക്കനെസ്സ്, കൂട്ടുകാരൻ, തനി നാടൻ, അജിത്ത്.ys, Gs, ജെസ്സി, അപരിചിതൻ, ഐഷ പോക്കർ, കട്ടപ്പനയിലെ ഹൃദിക്ക് റോഷൻ, കൂട്ടുകാരൻ, പെൻസിൽ, പിന്നെ കുറെ പുതിയ എഴുത്തുകാരും
പുതിയ വായനക്കാരും, പിന്നെ കാണാതെയായ കുറെപ്പേരും
രാവണൻ, കിച്ചു, ദുർവാസാവ്, നോളൻ
[ ഇനിയും കുറെ എഴുതാൻ ഉണ്ട് കൈ കഴക്കുന്ന കാരണം നിർത്തുന്നു, ആരുടേങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം അറിഞ്ഞോണ്ടല്ല എഴുതുമ്പോൾ മനസിൽ വരുന്നില്ല. ഓർമ്മശക്തിക്കുറവ് ആയിരിക്കാം.]
ഞാൻ ഇതൊക്കെ അലോചിച്ചപ്പോഴേക്കും ഉൽഘാടനം വരെ കഴിഞ്ഞിരുന്നു.
One Response