ഇങ്ങനേയും ഒരു കളിക്കഥ
പിന്നെ നോക്കിയപ്പോൾ നമ്മുടെ തിരുന്തോരം അപ്പി. ” പങ്കൻ അപ്പി”
മൂപ്പർ ഒരു രസിക പ്രിയനാണ്.
പങ്കന്റെ കമന്റ് വായിക്കാൻ രണ്ടു ദിവസമെടുക്കും. വായിച്ച് കഴിഞ്ഞാൽ ചിരിച്ച് ചിരിച്ച് മരിക്കും.എന്താരു കോമഡിയാണ് എഴുതിക്കൂട്ടുന്നത് !
അടുത്തത് ബെൻസി .
ഇവിടത്തെ സ്ഥിരം വായനക്കാരിൽ ഒരാൾ. നല്ല രീതിയിൽ അഭിപ്രായം പറയുന്നതിൽ ചുരുക്കം ചിലരിലൊരാൾ.
ഫൈസി.
ആളൊരു ഡ്രാക്കുള പ്രിയൻ ആണ് .
കമ്പി ച്ചേട്ടൻ
പേരുപോലെ തന്നെയാണ് ആളുടെ കഥയും. എല്ലാം നല്ല ഒന്നാന്തരം കമ്പി ക്കഥകൾ !
സാത്താൻ .
ഇടയ്ക്ക് ഈ ഫാമിലിയിൽ ഫുൾടൈം ഉണ്ടായിരുന്ന ആൾ.
ഇപ്പോ എന്തോ കാരണംകൊണ്ട് മാറി നിൽക്കുന്നു. പഴയപോലെ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു.
പ്രിൻസ് ഒഫ് ഡാർക്ക്‌സ്.
ഇരുട്ടിന്റെ രാജകുമാരൻ . ഇടക്ക് ഒക്കെ വരോ ള്ളൂ. വന്നാൽ നല്ലൊരു കമന്റും ഇട്ടിട്ട് പോകും.
ഷാഹാന.
നമ്മുടെ എല്ലാവരുടെയും നീലത്തട്ടക്കാരി മൊഞ്ചത്തി ഷഹാന.
പണ്ട് എല്ലാ കഥകളിലും നല്ല നിരൂപണ മടങ്ങിയ കമന്റ് ഇടുമായിരുന്നു.
ഇപ്പോ എന്തോ.. മാറിനിൽക്കുന്നു. പിണക്കമൊക്കെ മാറി തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നു,
ഷജന ദേവി
നമ്മുടെ ഫാമിലിയിൽ ലെസ്ബിയൻ തരംഗം സൃഷ്ടിച്ച കഥാകൃത്ത് .
മദൻ രാജ.
പുതിയ എഴുത്തുകാരനാണെങ്കിലും അവതരണ ശൈലിയിൽ നല്ല പ്രാധാന്യം കൊടുക്കുന്ന ചുരുക്കം ചില എഴുത്തു കാരിൽ ഒരാൾ.
One Response