ഇങ്ങനേയും ഒരു കളിക്കഥ
പിന്നെ എനിക്കൊരു സംശയം. ഈ ഗ്രൂപ്പിൽ ഡോക്ടർ പട്ടം ചാർത്തിയവരുണ്ടെങ്കിലും ഇദ്ദേഹം അങ്ങനെയല്ല. ഡോക്ടർ തന്നെയാണ്. ആ ഡോക്ടറേറ്റ് പഠിച്ച് എടുത്തതാണൊ അതൊ കാശുകൊടുത്ത് വാങ്ങിയതോ !!.
ഈ സംശയം വരാൻ എനിക്കൊരു കാരണമുണ്ട്.
നമ്മുടെ ഡോക്ടറോട്
ചോദിക്കാം എന്ന മുറിയിൽ അദ്ദേഹത്തെ കാണാറില്ല.
എതെങ്കിലും രോഗിവന്ന് സംശയം ചോദിച്ചാൽ, ഞാൻ നേരത്തെ ഒരാൾക്ക് പറഞ്ഞുകൊടുത്ത മരുന്നു
തന്നെ കഴിച്ചോളാൻ പറഞ്ഞു മുങ്ങും. അങ്ങനെയൊക്കെയാണ് നമ്മുടെ ഡോക്ടർ.
അദ്ദേഹം നാളിതുവരെ പക്ഷപാതം കാണിച്ചതായി ഞാൻ കണ്ടിട്ടില്ല.
എല്ലാ ഫാമിലി മെമ്പേഴ്സിനും തുല്യ പ്രാധ്യാനം കൊടുക്കുന്നതായാണ് ഞാൻ കണ്ടത്. അതിൽ എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.
അടുത്തതായി നുമ്മ മാസ്റ്റർ.
മാസ്റ്ററെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ല. ആളൊരു ജഗകില്ലാടിയാണ്.
ഒരോ കഥകളും വരുന്നത് കണ്ടാൽ നമ്മൾ അതിശയിച്ച് പോകും.
മാസ്റ്റർക്ക് കഥ ഉണ്ടാകുന്ന യന്ത്രം വരെ ഉണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. എന്നാലും ആളൊരു നല്ല വ്യക്തിത്വത്തിന്ന് ഉടമയാണ്.
അടുത്തത് നമ്മുടെ ലൂസിഫർ
അണ്ണൻ .
കുപ്പിക്കണ്ടം എന്ന പേരിൽ വന്ന്
നമ്മുടെ മനസിൽ ലൂസിഫർ എന്ന പേരിൽ സ്ഥാനം പിടിച്ച നമ്മുടെ ചാലിൽ പാറ. ആളൊരു പഴയ പടക്കുതിരയാണ്. ഇൻസെറ്റ് ലോകത്തെ കിരിടം വെക്കാത്ത രാജാവ്.
കമ്പി എഴുതുന്നതിൽ ആളൊരു പുലി തന്നെയാണ്.
One Response