ഇങ്ങനേയും ഒരു കളിക്കഥ
പങ്കജ്: അവർ രണ്ടുപേരും ഒരുമിച്ച് വരാന്നല്ലേ പറഞ്ഞത് ?,
അതെ..ചിലപ്പോൾ രണ്ടുംകൂടി തല്ലുപിടുത്തമായിരിക്കും ,ഞാനി ല്ലല്ലോ അവരുടെ കുടെ.. ഞാനാണല്ലോ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന മീഡിയേറ്റർ.
തമ്മിൽ കാണ്ടാൽ രണ്ടും കീരിം പാമ്പുമാണ്. എന്നാൽ കാണതെ ഇരുന്നാൽ അടയും ചക്കരയും .
പങ്കജ് പറഞ്ഞു.. കീരിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് നമ്മുടെ കീരുഭായിയുടെ കാര്യം.
ശരിയാ കീരൂനെ കാണാനില്ലല്ലോ. ഇനി ബോസ് എങ്ങാനും പിടിച്ചോ,
പിന്നെ ഇവിടെ ഫെറ്റിഷ്
ഇല്ലാത്തോണ്ട് വാരാത്തതായിരിക്കും.
ഞാൻ പറഞ്ഞു.
യോഗം തുടങ്ങി. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ആ മൂന്നു പേരും മൂന്ന് വഴിക്ക് മൂന്നു വണ്ടിയിൽ അവിടേക്ക് കടന്നുവന്നു.
യോഗ നടപടികൾ ആരംഭിച്ചു.
സ്വാഗത പ്രസംഗം പറയാൻ പങ്കജിനെ നിയോഗിച്ചു. അവനത് വളരെ നന്നായി ത്തന്നെ നിർവഹിച്ചു.
അപ്പോഴാണു ഞാൻ എല്ലാവരേയും ശ്രദ്ധിക്കുന്നത്.
ആദ്യം നമ്മുടെ കുട്ടൻ വൈദ്യരിൽനിന്ന് തന്നെ തുടങ്ങാം..
അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് നമ്മുടെ കമ്പി ഗ്രൂപ്പിൽ കൊമ്പൻ മീശയും വെച്ചിരിക്കുന്ന കമ്പി ക്കുട്ടനെയാണ്. പക്ഷെ ആളൊരു പാവമാണെന്നു അദ്ദേഹത്തിന്റെ
വർത്തമാനത്തിൽനിന്ന് മനസിലായി.
നമ്മുടെ ഫാമിലിയുടെ
കാരണവരാണ് അദ്ദേഹം.
ആർക്കും വിഷമം വരാത്ത രീതിയിൽ
ഈ ഫാമിലി മുൻപോട്ട് കൊണ്ടു പോകാൻ അദ്ദേഹം വളരെ പാടുപ്പെടുന്നുണ്ട്.
One Response