ഇങ്ങനേയും ഒരു കളിക്കഥ
കളി – ആരാണ് കഥക്ക് ആദ്യം കമന്റ് ഇടുന്നത്ത് എന്നൊരു മത്സരം വെച്ചാൽ രണ്ടുപേർക്കും പ്രൈസ് കൊടുക്കേണ്ടി വരും. അത്രക്കും വേഗത്തിലാണവരുടെ കമ്മന്റിംഗ്!
പിന്നീട് കുറെപ്പേർ വന്നു. ആൽബി, കണ്ണൻ ,മദൻ രാജാ ,കമ്പി ച്ചേട്ടൻ ,ഫൈസി, വിപി, കെ & കെ, മച്ചോ, സാത്താൻ, അപരൻ,വിജയകുമാർ ബെൻസി, ഇരുട്ട്, അങ്ങനെ കുറെപ്പേർ
പിന്നെ ഒരു ബസ്സിൽനിന്നു അടുത്ത ആൾക്കാർ . നീലത്തട്ടക്കാരി ഷഹാന, ദേവൂട്ടി, യമുന. ഷജനദേവി, അൻസിയ, ലതികചേച്ചി. അങ്ങനെ കുറെപ്പേർ.
ഇവരെയൊക്കെ കൂടാതെ മറ്റു പലരും കൂടി ഉണ്ട്. അവരുടെയൊക്കെ പേരുകൾ പറയാൻ പോയാൽ എനിക്ക് കൺഫ്യൂഷനാകും. അത് കൊണ്ട് പെട്ടെന്ന് ഓർമ്മയിൽ വന്ന ചിലരെ മാത്രം പേരെടുത്ത് പറഞ്ഞെന്നേയുള്ളൂ.
അപ്പോൾ സ്റ്റേജിനടുത് ഒരു എസ് ക്ലാസ് ബെൻസ് വന്നുനിന്നു.
അതിൽ നിന്ന് മാസ്റ്ററും ,ലൂസിഫർ അണ്ണനും പിന്നെ മാസ്റ്ററുടെ അരുമ ശിഷ്യൻ പങ്കനുമിറങ്ങി.
കുറച്ച പേർ സ്റ്റേജിൽ ഇരുന്നു.
ബാക്കിയുള്ളവർ പുറത്തും.
ഞാനും പങ്കനും കർട്ടന്റെ മറവിൽനിന്നു.
എല്ലാവരും വന്നല്ലോ..
യോഗം ആരംഭിക്കട്ടെ. പ്രസിഡന്റ് പറഞ്ഞു.
ഞാൻ പറഞ്ഞു.. നിക്ക് പ്രസിഡന്റെ.. കലിപ്പനും പങ്കുവും വന്നില്ല.
One Response