ഇണക്കിളികൾ
എടീ.. നീ അവിടെ അടിച്ച് പൊളിക്കേണല്ലേ..
നിനക്ക് വരാൻ പറ്റാതായത് കൊണ്ടല്ലേടാ.. അല്ലങ്കിൽ നമ്മൾ ഒന്നിച്ചല്ലേ കൂടൂ.. പിന്നെ.. ഞങ്ങൾ എന്തൊക്കെ ചെയ്തു എന്നറിയണ്ടേ..
വേണ്ട.. അതൊക്കെ പറഞ്ഞ് എന്നെ ഭ്രാന്തിയാക്കല്ലേ.. ദേ.. അജയേട്ടാ.. അനുവിനെ കൊണ്ടുവിടാനെന്നും പറഞ്ഞ് അജേട്ടനും ഇങ്ങോട്ട് പോന്നേക്കണം.. ഒരാഴ്ച കഴിഞ്ഞേ ഞാൻ തിരിച്ചു വിടൂ..
ഓക്കെ മോളൂ.. ഞാൻ വരാം.. നമ്മൾ മൂന്ന് പേരും കൂടുമ്പോഴുള്ള ആ സുഖവും സന്തോഷവും അതൊന്ന് വേറെയാടി മോളേ..
ദേ.. ഞങ്ങളെ അല്ലാതെ വേറൊരുത്തിയെ കെട്ടിയാ ഞങ്ങള് രണ്ടും കൂടി അജേട്ടനെ കൊല്ലുമേ..
അല്ല പൊന്നേ.. ഞാനെങ്ങനാ രണ്ടിനേം കെട്ടുന്നേ..
എന്നെ കെട്ടണ്ട.. അനുവിനെ കെട്ടിയാ മതി.. എന്നാലോ ഫസ്റ്റ് നൈറ്റ് അടിച്ച് പൊളിക്കുന്നത് നമ്മൾ ഒന്നിച്ചായിരിക്കും..
അതെങ്ങനാടീ..
അതൊക്കെ ഞാൻ ബെഡ്റൂമിൽ എത്തിക്കോളാം.. ദേ.. കല്യാണം സ്പീഡാക്കാൻ പറഞ്ഞോ.. പിന്നെ കല്യാണം കഴിഞ്ഞാ ഇങ്ങ് ബാംഗ്ലൂർക്ക് പോന്നേക്കണം.. എന്റെ കമ്പനി MD യോട് ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്.
ഉം.. ഒക്കെ നിങ്ങള് ഇരട്ടകൾ തീരുമാനിച്ചോ.. ഞാൻ നിങ്ങളുടെ പാഞ്ചാലനല്ലേ..
അയ്യടാ.. ആ പൂതി കൈയ്യിലിരിക്കട്ടേ.. അഞ്ചു പെണ്ണൊന്നും വേണ്ട.. ഞങ്ങൾ രണ്ടും.. അജേട്ടനും.. അതുമതി..