ഇണക്കിളികൾ
അജയൻ അനുവിന്റെ പുറകിലെ വാതിലിലേക്ക് നോക്കികൊണ്ട് മുന്നോട്ട് നടന്നു. അനു തൻ്റെ നേരെ നടന്നുവരുന്ന അജയനെ നോക്കികൊണ്ട് നിന്നു.
അനുവിന്റെ അടുത്തെത്തിയതും അജയൻ അവളുടെ വയറിൻ്റെ വശങ്ങളിലൂടെ കൈ വട്ടം പിടിച്ച് കെട്ടിപ്പിടിച്ചു. അനു അജയൻ്റെ കരവലയത്തിൽ കിടന്ന് കുതറി. അജയൻ വിട്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ അനു അജയൻ്റെ മാറിൽ തലവെച്ച് അനങ്ങാതെ നിന്നു.
അജയൻ: എന്താ, കുതറുന്നില്ലേ?
അനു അജയൻ്റെ മാറിൽ കൂടുതൽ പറ്റിച്ചേർന്ന് തൻ്റെ കൈകൾകൊണ്ട് അജയനെ കെട്ടിപ്പിടിച്ചു. അനുവിന്റെ മാറിടം അജയൻ്റെ മാറിൽ കൂടുതൽ അമർന്നു. അജയൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ മുഖം തൻ്റെ മുഖത്തേക്ക് ഉയർത്തി, അനുവിന്റെ കണ്ണിലേക്കവൻ നോക്കി.
അനുവിന്റെ യാത്രാക്ഷീണമുള്ള കണ്ണിലും കാമം കത്തുന്നത് അജയൻ കണ്ടു. അജയൻ അനുവിന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു. അവൾ അജയന് വഴങ്ങിക്കൊടുത്തു. കുറച്ചുനേരം അവർ പരസ്പരം ചുംബിച്ച ശേഷം അജയൻ പറഞ്ഞു.
“താഴെ അവർ കാത്തിരിക്കുന്നുണ്ടാവും. ഇപ്പോൾ എൻ്റെ തങ്കക്കുടത്തിനെ ഞാൻ വെറുതെ വിടുന്നു. നമുക്ക് പണ്ടത്തെപ്പോലെ കൂടണ്ടേ?”
അതിന് ഇവിടെ അമ്മയും അമ്മായിയുമില്ലേ?
അജയൻ: അവർ ഉച്ചകഴിഞ്ഞ് അമ്പലത്തിൽ പോകും. പിന്നെ രാത്രിയെ തിരിച്ചു വരൂ. അതുവരെ നമ്മൾ മാത്രം.