ഇക്കയുടെ ഭാര്യയെ കളിച്ചവന്റെ ഭാര്യയെ
എന്നിട്ടിപ്പോ എന്ത് തീരുമാനിച്ചു.
തീരുമാനിക്കാറായിട്ടില്ല. ഈ രാത്രി പുലരുമ്പോൾ എന്റെ തീരുമാനം പറയാം.
അതായത് ഈ രാത്രിയിൽ നമ്മൾ എങ്ങനെ ആഘോഷിക്കുന്നോ അതനുസരിച്ചായിരിക്കും നിക്കണോ പോണോ എന്ന് തീരുമാനിക്കുന്നത്?
ys.. അത് തന്നെ..
നിന്നെ ഞാൻ വിട്ടില്ലെങ്കിലോ..
പിടിച്ച് നിർത്താനുള്ള കരുത്തുണ്ടെന്ന് തെളിയിക്കാദ്യം ..
ഇനി വർത്തമാനം പറഞ്ഞ് ഈ രാത്രിയുടെ ദൈർഘ്യം കുറച്ചിട്ട് കാര്യമില്ല. ഇപ്പോൾത്തന്നെ സമയം 11 കഴിഞ്ഞിരിക്കുന്നു. ശേഷിക്കുന്നത് 6 മണിക്കൂറാണ്.
ഉമ്മ നിസ്കരിക്കാൻ 5 മണിക്ക് എഴുന്നേറ്റിരിക്കും.. അതായത് 4.30 നെങ്കിലും ഞാൻ മുറിവിട്ട് പോയിരിക്കണം. അതിന് മുന്നേ ഇവളെ ക്കൊണ്ട് എന്നെ വിട്ടുപോകില്ല എന്ന് തീരുമാനിപ്പിക്കുകയും വേണം.
ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് മുന്നിൽ നിർത്തി. എന്നിട്ടവളുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി. അവൾ എന്നേയും അതേപോലെ നോക്കി.
ആ നോട്ടത്തിൽ പരസ്പരം ലയിച്ചു നിൽക്കേ മനസ്സിൽ അവളോടൊരു പ്രണയം വളരുന്നതായി എനിക്ക് തോന്നി. അവളിലും എന്തോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ഒരാളുടെ മനസ്സ് എന്താ ആഗ്രഹിക്കുന്നതെന്ന് പൂർണ്ണമായും മറ്റൊരാൾക്ക് വായിച്ചെടുക്കുക അസാദ്ധ്യമാണ്. പ്രത്യേകിച്ചും പെൺ മനസ്സ്.