ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഹ്മ്മ്.. എന്താ… അവൾ ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാതെ എന്നെ നോക്കി…
എന്നെ അല്ല എങ്കിൽ നീ ആരെക്കൊണ്ടായിരിക്കും ഇതെല്ലാം ചെയ്യിക്കുക.. നേരത്തെ പറഞ്ഞല്ലോ ഒന്ന് രണ്ടാളെ നോക്കിവെച്ചിരുന്നെന്ന്..
അയ്യടാ. അതിപ്പോ മോൻ അറിയണ്ടട്ടോ.. എന്നിട്ട് വേണം അവരെ എന്റെ അടുത്ത് കണ്ടാൽ നോക്കി ചിരിക്കുവാൻ…
പ്ലീസ്. ഒന്ന് പറ.. പ്ലീസ് സുലേഖ…
പോടാ. അതൊന്നും വേണ്ടി വന്നില്ലല്ലോ.. ഇനി അതൊന്നും ഓർക്കുകയും വേണ്ടാ… നീ വേറെ എന്തേലും ചോദിക്ക്…
സമയം മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു.. അവളുടെ മനസിൽ ഉള്ളത് എല്ലാം ഞാൻ അറിഞ്ഞെങ്കിലും എന്റെ ഉള്ളിനെ ചുട്ട്പൊള്ളിക്കുന്ന വാർത്ത അറിയിക്കാൻ കഴിയാത്തതിൽ എനിക്ക് നല്ല കുറ്റബോധം തോന്നുന്നുണ്ട്..
എങ്ങനെ ഈ വിഷയം പറയും.. അവളെങ്ങനെ അത് എടുക്കും.. സ്വന്തം ഹൃദയം പൊട്ടി വേദന ഉണ്ടാക്കുന്ന അവസ്ഥ ആദ്യമായി എന്റെ മനസിൽ നിറയുവാൻ തുടങ്ങി…
വേണ്ടായിരുന്നു.. ഒന്നും… ഞാനാണ് തുടക്കമിട്ടത്.. ഞാൻ തന്നെയാണ് കാരണക്കാരൻ.. റബ്ബേ.. എങ്ങനെ അവസാനിപ്പിക്കും ഈ പരീക്ഷണം…
സ്വന്തം കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന സുരേഖ യെ ഒന്ന് ചേർത്തുപിടിക്കുവാൻ പോലും കഴിയുന്നില്ല…
ഒന്നും അറിയാതെയുള്ള ഉറക്കം… ഇവളേ ഞാൻ ജീവനേപ്പോലെ സ്നേഹിക്കണോ.. അതോ.. എല്ലാം പറഞ്ഞു ഈ കളി അവസാനിപ്പിക്കണോ…
One Response
nice.. thanks