ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഞാൻ അവളുടെ മുഖം എന്റെ നേരെ തന്നെ തിരിച്ചുവെച്ചു…
നീ എങ്ങനെ വീണ്ടും.. ഞാൻ അവളെ നോക്കി ചോദിച്ചു..
ഓ.. അതോ.. ഞാൻ ഇന്നലെ നീ വരുന്ന സമയം ഡോക്ടറോട് സംസാരിക്കുകയായിരുന്നു…
ഞങ്ങളുടെ അന്നത്തെ പ്ലാൻ ചീറ്റിയത് കൊണ്ട് തന്നെ… അടുത്ത പ്ലാൻ എങ്ങനെ എന്ന് ഒരു തീരുമാനം എടുത്തിരുന്നു…
ഹ്മ്മ്.. അവളുടെ വാക്കുകൾ ഒരു മൂള ലോടെ ഞാൻ കേട്ടിരുന്നു…
ഇക്കാക്ക് പകരം മറ്റൊരാളെക്കൊണ്ട് ഗർഭിണി ആവുക..
ജീവിതത്തിൽ ഇത് വരെ കേൾക്കാത്ത പലതും കേൾക്കുന്നത് പോലെ ആയിരുന്നു ഞാൻ ഇരുന്നത്.. ഇവളുമാരുടെ മുന്നിൽ ഞാനൊന്നും ഒന്നുമല്ല എന്ന് തോന്നുന്നു…
എന്റെ ഇത് വരെയുള്ള വിശ്വാസം,.. ഞാൻ ആയിരുന്നു സുലേഖയെ കറക്കി വീഴത്തിയത് എന്നായിരുന്നു… പക്ഷെ എന്നെയാണ് ഇവിടെ വീഴ്ത്തിയത്…
എന്നിട്ട്…
ഞങ്ങൾ അതിന് വേണ്ടി ഒന്ന് രണ്ടു പേരെ സെലക്ട് ചെയ്യാൻ നോക്കിയിരുന്നു.. പക്ഷെ പെട്ടന്നായിരുന്നുവല്ലോ ടിക്കറ്റ് വന്നതും പോക്ക് അടുത്തതും.. പിന്നെ ആ സമയം തന്നെ എനിക്ക് ഡേറ്റും ആയി.. പിന്നെ ഒന്നിനും സാധിച്ചില്ല…
സുലേഖയുടെ ഓരോ വാക്കുകളും എന്നിൽ ഞെട്ടലുളവാക്കുന്നുണ്ട്…
അതിന് ശേഷം ആയിരുന്നു ഡോക്ടർ നിന്നെ സജസ്റ്റ് ചെയ്തത്.. കുറച്ചു നാണ ത്തോടെ ആയിരുന്നു സുലേഖ എന്നോട് പറഞ്ഞത്..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
One Response
nice.. thanks