ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
പെട്ടന്നൊരു ദിവസം അവൾ എന്നിലേക്കു അടുത്തതല്ല… ഇതെല്ലാം മുൻ കൂട്ടി പ്ലാൻ ചെയ്തത് തന്നെയാണ്… ഇന്നലെയും മിനിയാന്നുമായി നടന്നത് ഓർത്തപ്പോൾ തന്നെ എനിക്ക് എകദേശം കാര്യങ്ങൾ ബോധ്യമായി..
നിനക്കറിയുമോ.. ആസിഫേ..…നിന്റെ ഉമ്മ.. ഒരു കുഞ്ഞ് എന്റെ വയറ്റിൽ വളരാത്തതിന് എന്തെല്ലാമാണ് എന്നെ പറയാറുള്ളത്.. ആര് വീട്ടിലേക്ക് വന്നാലും ഉമ്മ അതിൽ പിടിച്ചെന്നെ കുത്തി നോവിക്കാറുണ്ട്…ഞാൻ ഒരു മച്ചി ആണെന്നാ പറയാറുള്ളത്..
എനിക്ക് പ്രസവിക്കാൻ കഴിയില്ലത്രെ…. അവർക്കറിയില്ലല്ലോ അവരുടെ മോന്റെ ആണത്തം എന്നിൽ നിക്ഷേപിക്കാൻ കഴിയാത്തത് കൊണ്ടാണ് എന്റെ വയർ വീർക്കാത്തതെന്ന്… ഒരു അമർഷം അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു…
ആകെ രണ്ടാഴ്ച മാത്രം ഒരുമിച്ച് ജീവിച്ചിട്ടുള്ള സുലേഖയെ മച്ചി എന്നൊക്കെ ഉമ്മ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്..
മറുപടി പറയാൻ ആകാതെ ഞാൻ നിന്ന് ഉരുകുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്…
സുലേഖയുടെ വാദങ്ങൾ കേൾക്കുമ്പോൾ അവൾ പറയുന്നതിലും ശരികളുണ്ട്..
ഒന്ന് ചികിത്സ നടത്തുവാൻ പോലും ഡോക്ടറെ കാണാൻ പോകാത്ത ഭർത്താവ്.. അവളെ അവന് തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടെങ്കിലും അതിൽ കുഞ്ഞിനെ നൽകുവാനുള്ള കഴിവ് ഇക്കാക്കില്ല…
പക്ഷെ.. ഇതിലേക്കു ഞാൻ എങ്ങനെ.. അതാണിപ്പോൾ എന്നെ വല്ലാതെ കുഴക്കുന്നത്..
One Response
nice.. thanks