ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഇക്കക്ക് പിന്നെ കൊറോണ കാരണം നാട്ടിലേക്ക് വരാനായില്ല. എന്നെ അങ്ങോട്ട് കൊണ്ടു പോവാൻ ഇക്ക മടിച്ചിരുന്നു.. എന്നെ ഡൈവോഴ്സ് ചെയ്യാൻ ഇക്ക ആലോചിച്ചതാ.. ഞാനാ സമ്മതിക്കാതിരുന്നത്.
ഒടുക്കം എന്നെ സൗദിക്ക് കൊണ്ടു വരുമ്പോ കൂടെ നിന്നേയും കൊണ്ടുവരുവാൻ ഇക്ക ആലോചിച്ചതും
എന്തോ കണക്ക് കൂട്ടിയാണ്.
അതെന്താണ്?
അതെന്താണെന്ന് അവൾക്കറിയാമെങ്കിലും അറിയാത്ത പോലെ അവൾ പറഞ്ഞു..
നീ ഉണ്ടാവുമെങ്കിൽ പിന്നെ പേടിക്കണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഇക്കയും കരുതി കാണും
അവൾ അതും പറഞ്ഞു നിർത്തി.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വീണ്ടും തുടർന്നു….
നിന്റെ ഇക്കയിൽ നിന്നും ഒരു ഉമ്മയാകുവാൻ എനിക്ക് സാധിക്കില്ല.. ഇനി അങ്ങനെ നടന്നാൽത്തന്നെ അതൊരു മിറാക്കിൾ ആയിരിക്കും.. പക്ഷെ അതിന് പോലും. വർഷങ്ങൾ വേണ്ടി വരും….
എനിക്ക് കഴിയില്ല…അത്രയും കാലം ഈ പ്രെഷർ താങ്ങി ജീവിക്കാൻ.. ഒരു പക്ഷെ.. ഞാൻ.. സുലേഖക്ക് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷം നിന്നു..
അവളുടെ വാക്കുകളിൽ വിറയൽ നിറയുന്നത് പോലെ.. എനിക്ക് മനസിലാവുന്നുണ്ട് അവൾ എന്താണ് പറഞ്ഞു വരുന്നതെന്ന്..
ഇനിയും ഈ ടോർച്ചർ തുടർന്നാൽ അവൾ ആത്മഹത്യ ചെയ്യുവാനോ.. അതെല്ലേൽ വിഷാദ രോഗത്തിന് അടിമ പ്പെടുവാനോ സാധ്യതയുണ്ട്…
എന്നോട് എന്നും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ഇവളുടെ ഉള്ളിൽ ഇത്രത്തോളം ടെൻഷൻ ഉണ്ടെന്നത് തന്നെ എന്റെ ആദ്യത്തെ അറിവായിരുന്നു.. ഞാൻ ഒരു നിമിഷം പടച്ചോനെ ഓർത്തുപോയി..
One Response
nice.. thanks