ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
എന്റെ പെണ്ണ് – അവളെ മെല്ലെ തോളിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് സോഫയിലേക്ക് നടന്നു.. അവിടെ ഇരുത്തി..
ഞാൻ പതിയെ നിലത്തേക് ഇരുന്നു.. അവളുടെ മുട്ടിലേക്ക് കൈകൾ വെച്ചു കൊണ്ട്..
അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വാരിപ്പുണർന്നു ആശ്വാസിപ്പിക്കുവാൻ തോന്നുന്നുണ്ട്… പക്ഷെ എന്റെ ഉള്ളിലേ വേദന എന്നെ തടഞ്ഞു നിർത്തുന്നത് പോലെ…
ഹൃദയം തേങ്ങിക്കൊണ്ട് കണ്ണ്നീരിനെ പുറത്തേക്കാ ഒഴുക്കാതെ ഞാൻ അവിടെത്തന്നെ ഇരുന്നു.. ചങ്കിലേക്ക് കയറുന്ന വേദനയെ നല്ല ബലമായിത്തന്നെ പിടിച്ചുവെച്ചുകൊണ്ട്..
സഫിയാ..…
അവളുടെ തേങ്ങൽ നിന്ന സമയം തന്നെ ഞാൻ അവളെ വിളിച്ചു..
ഹ്മ്മ്..
വിതുമ്പി ക്കൊണ്ടായിരുന്നു എന്നോടുള്ള മറുപടി..
കുറച്ചു സമയം കൂടേ ഞാൻ ആശ്വാസിപ്പിക്കാൻ എന്നപോലെ അവളുടെ കാലിന്റെ തുടയിൽ തട്ടിക്കൊടുത്തു..
നിനക്ക് അറിയുമോ.. എന്റെ പ്രശ്നം എന്താണെന്ന്.. എന്റെ ജീവിതം എങ്ങനെയാണെന്ന്.. സുലേഖ ഒരു ചോദ്യം പോലെ എന്നെ നോക്കി…
ഞാൻ ഇല്ലെന്നത് പോലെ തലയാട്ടി…
ഞങ്ങള്ക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല.. നിന്റെ ഇക്കാക്ക് എന്നെ ഗർഭിണിയാക്കുവാൻ കഴിയില്ല…
ഒരു ഞെട്ടലോടെയായിരുന്നു ഞാൻ സുലേഖയുടെ വാക്കുകൾ കേട്ടത്..
എന്താ.. എന്താ നി പറഞ്ഞത്…
സത്യം. ഈ ലോകത്തു എനിക്കും. ഞങ്ങളെ ചികിത്സ നടത്തുന്ന ഡോക്ടർക്കും മാത്രം അറിയുന്ന സത്യം..
One Response
nice.. thanks