ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
ഇക്കാക്കക്ക് ഉറക്കം വരുന്നില്ല… എനിക്ക് ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെന്ന്… നിന്നെ വിളിക്കാൻ പറഞ്ഞു.. ഈ റൂമിൽ ഒറ്റക്ക് കിടക്കേണ്ട എന്നും പറഞ്ഞു…
എന്നിട്ട് നീ എന്ത് പറഞ്ഞു…
വേണ്ട എന്ന് പറഞ്ഞു.. നീ ഉറങ്ങിയിട്ടുണ്ടാവും എന്നും.. പേടി ഉണ്ടേൽ ഞാൻ വിളിക്കാമെന്നും പറഞ്ഞു…
വേണ്ട ആസിഫേ.. എനിക്ക് എന്റെ ഇക്കാനെ ചതിച്ചു ജീവിക്കാൻ കഴിയില്ല…
പെട്ടന്ന് ഇതെല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിലും കുറ്റബോധം ഉടലെടുത്തു തുടങ്ങി.. ഞാൻ തന്നെയാണ് തുടങ്ങി വെച്ചത്.. സ്വന്തം സഹോദരിയെപ്പോലെ കാണേണ്ടിയിരുന്നവളെ..
എന്റെ ഉള്ളിലും എന്നോട് തന്നെ ഒരു പുച്ഛം നിറഞ്ഞുവന്നു.. ഇന്നലെവരെ ഞാൻ ഒരു തെറ്റായ രീതിയിലും സുലേഖയെ കണ്ടിട്ടില്ല.. ഇന്നൊരു ദിവസം കൊണ്ട് എന്നിലേക്കു ഇബിലീസ് വന്നു എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്…
നീ എവിടെ പോവുകയാ… ബെഡിൽ നിന്നും എഴുന്നേറ്റ് തുടങ്ങിയ സുലേഖയെ നോക്കി ഞാൻ ചോദിച്ചു…
എനിക്കൊന്ന് കുളിക്കണം… നീ ഇവിടെ കിടന്നോ.. ഞാൻ ആ സോഫയിൽ കിടന്നോളാം.. എന്നെ നോക്കാതെ ആയിരുന്നു അവളുടെ സംസാരം…
സുലേഖാ..തെറ്റ് എന്റേതാണ്.. ഞാൻ ഒരിക്കലും നിന്നോട് പെരുമാറാൻ പാടില്ലാത്ത രീതിയിലായിപ്പോയി പെരുമാറിയത്… നീ ഇവിടെ കിടന്നോ.. ഞാൻ കിടക്കാം സോഫയിൽ…