ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
സുലേഖ ആ ഫോണിലേക്കു തന്നെ നോക്കിനിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ കാൾ കട്ടായി…
അവളുടെ ഉള്ളിൽ എന്തോ ടെൻഷൻ പോലെ.. പെട്ടെന്ന് എന്നിൽനിന്നും വിട്ടുമാറി കിടന്നു…
വീണ്ടും ഡിസ്പ്ലേ മിന്നുന്നുണ്ട്…
ഹലോ.. ഇക്ക.. സുലേഖ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് വിളിച്ചു…
അവിടെ നിന്നും എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.. സീരിയസ് മാറ്റർ പോലെയാണ് തോന്നുന്നത്…
കുറച്ചു മൂളലുകളും.. അടുത്ത് തന്നെ ഉണ്ടെന്നും കേട്ടു… അതിന്റെ ആവശ്യമില്ല എന്നും അവൾ പറഞ്ഞു…
ഫോൺ കട്ടാക്കി എന്നെ നോക്കാതെ അവൾ തിരിഞ്ഞു കിടന്നു..
ടി.. എന്ത് പറ്റി…
മ്ച്ചിം.. ഒന്നുമില്ല എന്ന പോലെ അവൾ വായകൊണ്ട് ശബ്ദമുണ്ടാക്കി..
എന്താടി.. എന്തേലും പ്രശ്നം…
ടാ.. നമുക്ക് ഇത് നിർത്താം…
ഏത്.. എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു…
ഈ കളി വേണ്ടടാ.. ഞാൻ ആരെയൊക്കയോ ചതിക്കുന്നത് പോലെ തോന്നുന്നു.. എന്റെ ഇക്ക എന്റെ വരവും പ്രതീക്ഷിച്ചു അവിടെ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്…
അവളുടെ സംസാരത്തിൽ ആതന്നെ എന്റെ ഇക്കയെ അവൾ എത്രമാത്രം ഇഷ്ട്ടപ്പെടുന്നുണ്ടെന്ന് അറിയാൻ പറ്റും…
എന്റെ ഒരു നിമിഷത്തെ ബലഹീനത.. ഞാൻ തെറ്റ് ചെയ്തു പോയി.. സുലേഖ വിതുമ്പി തുടങ്ങി…
അതിന് ഇവിടെ എന്താ സംഭവിച്ചത്… എന്താ ഇക്ക പറഞ്ഞത്.. എന്റെ ഉള്ളിൽ വന്നു നിറയുന്ന ടെൻഷനോടെ ആയിരുന്നു ചോദ്യം…