ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടാവും… അവളിൽ ഒരു വിറയൽ വന്നത് പോലെ എനിക്ക് തോന്നി…
എന്ത്.. എന്നെ ചൂടാക്കാൻ ആണെന്ന് തോന്നുന്നു ഒന്നുമറിയാത്തപോലെ അവൾ ചോദിച്ചു…
അല്ല ഇക്ക കൂടേ ഉണ്ടായിരുന്നെങ്കിൽ…
ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയതാ…
എന്നാലും വെറുതെ ഒന്ന് പറ.. ഞാൻ അവളെ ഒന്നു മൂടാക്കി എടുക്കുവാനായി പ്രോത്സാഹിപ്പിച്ചു നോക്കി…..
പറയെടോ…
പ്ലീസ്.. ഒന്നു പറ.. എന്റെ ചുണ്ടിനെ അവളുടെ ചെവിക്കടുത്തേക്ക് അടുപ്പിച്ചു വെച്ചുകൊണ്ട് ഞാൻ കൊഞ്ചി…
ഇക്ക ഉണ്ടായിരുന്നെങ്കിൽ.. ആ കൈകൾ കോർത്തുകൊണ്ട് ഇങ്ങനെ ഇരിക്കാമായിരുന്നു…
അതിനെന്താ.. നമ്മൾ രണ്ടുപേരും ഇപ്പോൾ കൈകോർത്തുകൊണ്ടല്ലേ ഇരിക്കുന്നത്…
അതാണ്.. എന്നാലും.. അവൾ ഒരു ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് പറഞ്ഞു നിർത്തി..
എന്താ ഒരു എന്നാലും.. ഞാൻ വീണ്ടും അവളോട് ചോദിച്ചു..
അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…
ഓ പിന്നെ… എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് നീ.. എന്നിട്ട് നിനക്കറിയാമല്ലോ.. അപ്പൊപ്പിന്നെ എനിക്കും മനസിലാകും…
ഞാൻ അവളെ ചൂട് കേറ്റുവാനായി പറഞ്ഞു…
സുലേഖ വീണ്ടും കുറച്ചുനേരം കൂടി ഒന്നും മിണ്ടാതെ ഇരുന്നു..
ഇനി ഞാൻ തന്നെ മുന്നോട്ട് പോകേണ്ടി വരും.. അവൾ അടുക്കുന്നില്ല…