ഇക്കാന്റെ ഭാര്യ എന്റെ പെണ്ണ്
എന്റെ പെണ്ണ് – നല്ല പഞ്ഞിപോലത്തെ കൈകൾ.. ഒന്നും കൂടേ മുറുക്കി പിടിക്കുവാൻ തോന്നിയപ്പോൾ ഞാൻ വീണ്ടും പിടിച്ചു.. ശരീരത്തിന്റെ മുകളിൽനിന്നും നല്ലത് പോലെ തണുപ്പ് ഏൽക്കുന്നുണ്ട്…
ഒരു പരീക്ഷണം പോലെ അവളുടെ കയ്യിൽനിന്നും എന്റെ കൈ പതിയെ മോചിപ്പിക്കുവാൻ ശ്രെമിച്ചപ്പോൾ അവൾ തന്നെ കയ്യിൽ മുറുകെ പിടിച്ചു.. വിരലുകൾ കോർത്തുകൊണ്ട്…..
മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. സുലേഖ എന്നെ ചേർന്ന് കിടക്കുകയാണ്…
ടി…
ഹ്മ്മ്…
ഉറങ്ങിയോ…
ഇല്ല..
എന്താ ആലോചിക്കുന്നത്…
ഒന്നുമില്ല..
അല്ല എന്തോ ഉണ്ട്..
ഒന്നൂല്യടാ…
എന്നാലും…
അത് പിന്നെ.. ഈ യാത്ര ഇക്കയുടെ കൂടേ ആയിരുന്നെങ്കിൽ എന്ന് ആലോചിച്ചതാ…
ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..
പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു സുലേഖ കൈ മോചിപ്പിക്കുവാൻ നോക്കിക്കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..
ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചുകൊണ്ട് ചേർത്ത് വെച്ചു ..
കുറച്ചുനേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചിരുന്നു …
ടി..
ഹ്മ്മ്…
ബാക്കി പറഞ്ഞില്ല.. എന്റെ കൈ അവളുടെ വിരലുകൾക്ക് ഇടയിലൂടെ ഓടിച്ചുകൊണ്ട് ഞാൻ ചോദിച്ചു..