സെക്രട്ടേറിയെറ്റെന്നും പറഞ്ഞു ഒരു ആപ്പീസുണ്ടല്ലോ.. അതിന്റെ മുമ്പിൽ ചെരിപ്പു പൊട്ടി ഞമ്മൾ കമഴ്ന്നു വീണാൽ അതും ലൈവായി കാണിക്കും അതാ കാലം !
അപ്പം, ഇപ്പം പത്രം ആയ പത്രത്തിലെല്ലാം ഞമ്മളാ നായകൻ. ഞമ്മൾ രാജി വെക്കണം. അതെ ഓലുക്കു വേണ്ടു. അല്ല ഞമ്മൾ എന്തിനപ്പാ രാജി ബെക്കണത്?.
ആരോ ജീന പറഞ്ഞത് ഞമ്മൾ ഓളെ പണിയാക്കീന്ന്. ഞമ്മളെപ്പോലെ കഷണ്ടീം മീശൈം ഉള്ള ആളാണെന്നും പറഞ്ഞു. അപ്പം ഓലുക്കു പതിനാറു ബയസ്സേ ഉണ്ടായിരുന്നുള്ളൂപോലും . അല്ല പണി എടൂക്കാൻ ഒരു പെണ്ണു റെഡിയായി നിൽക്കുമ്പം ഓളുക്കു പതിനെട്ടായോ ഓൾടെ എസ്സ് എസ് എൽ സി ബുക്കു കാണിക്കു എന്നും പറഞ്ഞു ഞമ്മൾക്കു നിർബന്ധം പിടിക്കാൻ പറ്റുമോ?
അതുമല്ല ഇപ്പം പീഢനം എന്നാണു പോലും പെണ്ണുങ്ങളെ പണി എടുക്കുന്നതിനു പറയുന്നത്? .
പീഢനം എന്നു ബച്ചാൽ ബല്യ അടി ഇടി കൂത്തു ചത എന്നൊക്കെയാണു ഞമ്മൾ സ്കൂളി പഠിച്ചിട്ടുള്ളത്.
പെണ്ണുങ്ങളെ പണി എടുക്കുന്നതു പീഡനം, മൊഞ്ചുള്ള പയ്യന്മാരെ പിടിച്ചു കുണ്ടീൽ അടിക്കുന്നതു പീഡനം, അറുപതു കയിഞ്ഞ മൂതൂക്കിടെ മുണ്ടയിഞ്ഞത് നോക്കിപ്പോയാൽ ഓളെ ‘നോക്കി പീഡിപ്പിച്ചു’ എന്നും ഒക്കെ ആണു ഇപ്പോൾ പറയുന്നത്.
അങ്ങനെ ഈ കേരളത്തിലെ ഏറ്റവും വല്യ പീഡനക്കാരൻ ഞമ്മളാണു പോലും
ഏതോ രജീന് ഞമ്മൾ പണിയാക്കീന്നു പറഞ്ഞാൽ ഞമ്മൾ എന്തിനു ഉടനെ രാജി ബെക്കണം? എന്നാൽ പിന്നെ ആരൂക്കാണു പറയാൻ പറ്റൂല്ലാത്തത്? ഇതൊക്കെ ആ ആന്റണീം ഓന്റെ കൂട്ടുകാരൻ സൂധീമനും ഞമ്മടെ അജിതേനെ പിടിച്ചു ഉണ്ടാക്കുന്ന പൊല്ലാപ്പല്ലേ.. ആന്റണിയുടെ കസേര പോയി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയി ഉമ്മൻ ചാണ്ടി അല്ല അതു ബെറും ചണ്ടീന്നു ബിചാരിച്ചോരുക്കു തെറ്റി.