അപ്പോൾ അതാണു പണ്ടെ നാട്ടുനടപ്പ് എന്നാണല്ലോ ഞമ്മൾ മനസ്സിലാകേണ്ടത്. അന്നു ബന്ധോം സ്വന്തോം ഒന്നും പ്രശ്നമായിരുന്നുമില്ല. ആണിനു പണിയെടുക്കാനുള്ളതാണു പെണ്ണ് പെണ്ണിന്റെ പണിക്കാരനാണ് ആണ്..അത്രേ ഉണ്ടായിരുന്നുള്ളൂ.. അത്രെ ഞമ്മളും പറയുന്നുള്ളൂ.
സായിപ്പന്മാരും രാജാക്കന്മാരും ഒക്കെ നാടു ഭരിച്ചു. അന്നും ആണും പെണ്ണും പണി എടുത്തു. ഒരു പെണ്ണിന് ഒരു ആണിനെ മാത്രമെ പണി എടുക്കാവൂ എന്നോ, ഒരു ആണു ഓന്റെ കെട്ട്യോളെ മാത്രമെ പണി എടുക്കാവൂ എന്നോ ആരും നിയമം ഉണ്ടാക്കിരുന്നില്ല.
ഒറിജിനൽ രാമായണത്തിൽ തന്നെ പറയുന്നത് രാമന് സീതയെ കൂടാതെ മറ്റു കന്യകമാരെക്കൂടി ജനകൻ കല്യാണം കഴിച്ചു കൊടുത്തു എന്നാണല്ലോ.
ഇതുകേട്ടു ഹിന്ദുക്കളും ബീജെപ്പീക്കാരും എന്റെ മേക്കിട്ടുകേറാൻ ബരണ്ടാ, ഇങ്ങൾ സംസ്കൃതം പടിച്ചു ബാൽമീകീന്റെ രാമായണം പാങ്ങിൽ ബായിച്ചു നോക്കീൻ.
ഞമ്മക്ക് അറബിയിൽ ഉള്ള രാമായണമേ തെളിയു.. അറബീൽ ആരും രാമായണം എയുതീട്ടില്ല. മലയാളം ഞമ്മക്കത്രെ പുടീം ഇല്ലാന്നു കൂട്ടിക്കോളീ, അല്ലേൽ തന്നെ ഞമ്മടെ എഴുത്തച്ചൻ എഴുതിയതും പറയാത്തതും പൊന്നാനിക്കാരൻ ഓബി മേനോൻ എയുതിയ പുസ്തകത്തിൽ ഞമ്മളും ബായിച്ചിട്ടുണ്ട്.
ഓന്റെ അപ്പൻ ഒരു സായിപ്പായിരുന്നു. പച്ചെങ്കിലും നല്ല പണി എടുക്കാൻ കയ്യുന്ന ആളല്ലായിരുന്നു. ഒടുക്കം നമ്മടെ ഓബി മേനോൻ ആണു ഓന്റെ അമ്മയെ പണി എടുത്തു കൊടുത്തുകൊണ്ടിരുന്നത്.