അപ്പം ഓൾ സമ്മതിക്കൂല. ഓൾക്കൂ എന്തെങ്കിലും പകരം തന്നെ പറ്റു . . ഓൾ ഒരു ഡാൻസു കളിച്ചു കാണിക്കാമെന്നു പറഞ്ഞു എന്നാ ആയിക്കോട്ടെന്നു ഞമ്മളും പറഞ്ഞു ഓൾടെ പുതി അങ്ങിനെയെങ്കിൽ അങ്ങിനെ,
വാശി പിടിത്തോം.. പെണ്ണുപിടുത്തോം.. അതാണല്ലോ ഇപ്പോഴത്തെ ട്രെന്റ്.. അതെ.. നമ്മക്കും ആ വഴി തന്നെ..