ഒരു ദിവസം താത്തയുടെ മകന് നല്ല പനി വന്നു ഹോസ്പിറ്റലിൽ പോകാൻ അവർ എന്നെ വിളിച്ചു. ഡോക്ടർ നെ കാണിച്ചു തിരിച്ചു വരുമ്പോൾ മകൻ നല്ല ഉറക്കം ആയിരുന്നു. തിരിച്ചു വരുന്നതിനിടയിൽ ഞാൻ താത്തയോട് ഇക്കയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.
ഞാൻ : ഇക്ക ഗൾഫിൽ പോയിട്ട് ഇപ്പോ എത്ര ആയി?
താത്ത : 7 മാസം കഴിഞ്ഞു.
ഞാൻ : ഇനി എന്നാ വരുന്നത്?
താത്ത : അറിയില്ല മോനെ…
ഞാൻ : ഭർത്താക്കന്മാർ അടുത്ത് ഇല്ലെങ്കിൽ വല്ലാത്ത പ്രശ്നം തന്നെ ആണ് അല്ലെ.
താത്ത : അതെ… ഇക്ക ഉണ്ടായിരുന്നെങ്കിൽ എപ്പോ വണ്ടി എടുത്തു പോയ മതിയായിരുന്നു.
ഞാൻ : ആ.. അത് ശരിയാ..
താത്ത : അത് മാത്രം അല്ല. രാത്രി ഉറങ്ങുമ്പോൾ പേടി കൂടാതെ ഉറങ്ങാം. പിന്നേ…
അതും പറഞ്ഞു താത്ത നിർത്തി. പിന്നെ എന്താണ് താത്ത ഞാൻ ചോദിച്ചു. അപ്പോൾ താത്ത ചിരിച്ചു കൊണ്ട് ” പിന്നെ ഒന്നും ഇല്ല. നീ നേരെ നോക്കി വണ്ടി ഓടിച്ചേ..”
ഞാൻ : എന്താ കാര്യം എന്ന് പറ താത്ത. ഇപ്പോ നമ്മൾ മാത്രം അല്ലെ ഉള്ളൂ.
താത്ത : ഭർത്താവ് അടുത്ത് ഉള്ളപ്പോൾ ഒരു പാട് കാര്യങ്ങൾ ഉണ്ട്. അതൊന്നും നീ ഇപ്പോ അറിയണ്ട.
ഇതിനിടയിൽ വീടെത്തി. മോനെ എടുത്തു അകത്തു കിടത്താൻ ഞാനും സഹായിച്ചു. അതിനു ശേഷം ഇത്ത എന്നോട് കുടിക്കാൻ എന്തെങ്കിലും എടുക്കാം അവിടെ ഇരിക്കാൻ പറഞ്ഞു. ഇത്ത ജ്യൂസ് ആയി വന്നു. അത് കുടിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ഞാൻ താത്തയോട് അത് ഏതാണെന്ന് വീണ്ടും ചോദിച്ചു.
താത്ത : ഞാൻ അതൊക്കെ നിന്നോട് എങ്ങിനെയാ പറയാ..
ഞാൻ : ഒരു പ്രശ്നം എന്നെ കൊണ്ട് തീരുന്നില്ലേ. ബാക്കി ഉള്ള പ്രോബ്ലം അറിഞ്ഞാൽ അല്ലെ എനിക്ക് സഹായിക്കാൻ പറ്റോ എന്ന് പറയാൻ പറ്റു.
താത്ത : നീ എന്താ ഉദേശിച്ചേ?
ഞാൻ : താത്തക്ക് എവിടേക്ക് എങ്കിലും പോകണമെങ്കിൽ എന്നെ വിളിച്ചാൽ പോരെ. ആ പ്രശ്നം അങ്ങനെ ഒഴിവായില്ലേ.
താത്ത : ഓ അങ്ങനെ..
ഞാൻ : വേറെ എന്താ പ്രോബ്ലം എന്ന് പറ.
അടുത്ത പേജിൽ തുടരുന്നു.