ഗൾഫുകാരന്റെ കൊതി തീർത്തവർ
ഈ കുടുംബം ഇപ്പോൾ സാമ്പത്തികമായി വലിയൊരു തകർച്ചയിലാണ്. അതിൽ നിന്നും രക്ഷപ്പെടുത്താൻ രവിക്ക് കഴിയും. അവന് അത്രയും സാമ്പത്തിക സ്ഥിതിയുണ്ട്. അവന് സെക്സിനോടുള്ള താല്പര്യം ചൂഷണം ചെയ്താൽ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് സ്വന്തം ഭർത്താവ് തന്നെയാണ് പറഞ്ഞ് തന്നത്. അവന്റെ കൂടെ കിടക്കാൻ വരെ പ്രേരിപ്പിച്ചത് അതിനാണ്. ചിപ്പിയെ അവന് ഇഷ്ടപ്പെട്ടാൽ അവനെക്കൊണ്ട് വിവാഹം കഴുപ്പിക്കണം.. അത് നേരെ ചൊവ്വേ നടത്താൻ പറ്റില്ല.. അതിന് ചിപ്പിയും രഘുവുമായി ബന്ധമുണ്ടാകണം. ആ ബന്ധത്തിൽ രഘുവിനെ പെടുത്തണം.
തന്റെ സ്വന്തം ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ്.. അല്ല.. അങ്ങേരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗൾഫിലാണെന്നേയുള്ളൂ.. എല്ലാ ഗൾഫുകാരും സമ്പന്നരല്ലല്ലോ.. ചിലർക്ക് കുടുംബം നയിക്കാനുള്ള വരുമാനം തന്നെ ഉണ്ടായെന്ന് വരില്ല. പിന്നെ നാട്ടിനേക്കാൾ ഭേദം.. എന്നാ മലയാളികളായ ഗൾഫ് കാർക്കൊക്കെ പൊങ്ങച്ചത്തിന് ഒരു കുറവുമില്ല.. ഏറ്റവും കൂടുതൽ പൊങ്ങച്ചം കാണിക്കുന്നത് വീട് പണിയിലാണ്. വീട് ഗൾഫുകാരന്റെ വീടാവണം. അതിന് അനാവശ്യ ചെലവുകൾ വരെ വരുത്തും.. അവസാനം കൂടെ ജോലി ചെയ്യുന്നവരിൽ നിന്നൊക്കെ കടം വാങ്ങും.. ഒടുക്കം ശിഷ്ടകാലം ആ കടം വീട്ടാൻ മാത്രമാകും..