Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..! ഭാഗം – 1

(Ente step sister entethaayappol..! Part 1)


ഈ കഥ ഒരു എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..! സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!

സ്റ്റെപ്പ് സിറ്റർ – പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങൾ അവർ നാട്ടിലേക്ക് പോകുന്ന സമയമാണ്. ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഒരു മാസത്തേയോ 45 ദിവസത്തേയോ ലീവിന് നാട്ടിലേക്ക് യാത്രപുറപ്പെടുമ്പോൾ അവരുടെ മനസ്സ് ഫ്ലൈറ്റിനേക്കാൾ വേഗത്തിൽ പറക്കുകയായിരിക്കും.

അങ്ങനെ, രണ്ടു വർഷങ്ങൾക്ക് ശേഷം എന്റെ അടുത്ത അവധിക്കാലം വീണ്ടും വന്നു. എന്റെ മനസ്സും ശരീരവും ഒരുപോലെ സന്തോഷിച്ച സമയം !!.

ജോലിത്തിരക്കിൽനിന്നും മുക്തി നേടി ഞാൻ വീണ്ടും എന്റെ നാട്ടിലേക്ക്.. വയലും പുൽമേടുകളും മലനിരകളുമുള്ള എന്റെ ആ കൊച്ചു ഗ്രാമത്തിലേക്ക്..

ഞാൻ ഫ്രെഡ്ഡി.. വർഷങ്ങളായി ദുബായിലാണ്. അവിടെ പപ്പയുടെ സ്വന്തം കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ. അതിലും ഒരു കോമഡിയുണ്ട്. പപ്പയാണ് MD. പിന്നെയുള്ളത് അസിസ്റ്റന്റ് മാനേജരാണ്. ചെയ്യേണ്ടത് മാനേജരുടെ പൂർണ്ണ ചുമതലയും. അതായത് നേരിട്ട് മേനേജർ പദവി തന്നാൽ ശരിയാവില്ലെന്നാണ് പപ്പയുടെ ഒരിത്.. ഒരു തരത്തിൽ പറഞ്ഞാൽ അനാവശ്യ പിടിവാശി.
പിന്നെ, ഇനിയിപ്പോൾ വെറുമൊരു ഗുമസ്തനായിട്ടാണെങ്കിലും ആ കമ്പനിയുടെ അനന്തരാവകാശിയായ എനിക്കെന്തിനാ ടെൻഷൻ.. അല്ലേ?

വിൻസന്റ് ഗോമസ് ..അതാണ് എന്റെ പപ്പ. മാഗി എന്റെ മമ്മി.. മമ്മി ഇപ്പോഴില്ല.. എനിക്ക് നാലുവയസ്സുള്ളപ്പോൾ പപ്പയേയും എന്നേയും തനിച്ചാക്കിപ്പോയി.

ഇപ്പോഴുള്ളത് എന്റെ സ്റ്റെപ്പ് മദറാണ്. മെറ്റി.. പേരുകൊണ്ട് വരെ മമ്മിയോടുള്ള സാമ്യം എല്ലാ കാര്യത്തിലുമുണ്ട്. എനിക്കവർ സ്റ്റെപ്പ്മദറല്ല.. മദറാണ്.. എന്റെ മമ്മി ജീവിച്ചിരുന്നെങ്കിൽ എന്നെ ഇത്രയും സ്നേഹിക്കുമായിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മെറ്റി മമ്മിയുടെയും, Second Marriage ആയിരുന്നു. മമ്മിയുടെ ഹസ്സ് അറ്റാക്ക് വന്ന് മരിച്ചതാണ്. ആ വിവാഹത്തിൽ മമ്മിക്ക് ഒരു മകളുണ്ട്.. ഗേളി.. അവൾക്ക് എന്നേക്കാൾ നാല് വയസ്സ് കുറവാണ്.. ആളൊരു കാന്താരിയാണ്.. എന്റെ കുഞ്ഞനിയത്തി..

അവളും വളർന്നു.. ഇപ്പോഴവൾ കോയമ്പത്തൂരിൽ BSc. Nursing പഠിക്കുകയാണ്. നേഴ്സ് ആവണം.. കാനഡയിലേക്ക് പറക്കണം. അതാണവളുടെ ലക്ഷ്യം.

ചുരുക്കത്തിൽ, വീട്ടിലിപ്പോ മെറ്റി മമ്മി മാത്രമേയുള്ളൂ. മമ്മിക്കാണെങ്കിൽ ഇല്ലാത്തത് ഏത് അസുഖമാണെന്നേ അന്വേഷിക്കേണ്ടതുള്ളൂ.. മിക്കവാറും അസുഖങ്ങളൊക്കെ കൂടെയുണ്ട്.

പപ്പ വല്ലപ്പോഴും നാട്ടിൽ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തിരിച്ച് പോവലാണ് പതിവ്.

പിന്നെ മമ്മിക്ക് കൂട്ടിന് മമ്മിയേക്കാൾ പ്രായം കുറഞ്ഞ ഒരു സ്ത്രീയെ നിർത്തിയിട്ടുണ്ട്. മറിയക്കുട്ടി.. അവർ ഒരു ജോലിക്കാരിയായിട്ടല്ല മമ്മിയുടെ ഇളയ സഹോദരിയായിട്ടാണ് വീട്ടിൽ കഴിയുന്നത്.

ഞാൻ വീട്ടിലേക്ക് എത്തുമ്പോൾ മമ്മിയും മറിയക്കുട്ടി ആന്റിയും വാതിക്കൽ കാത്ത് നിൽക്കുകയായിരുന്നു.

വീട് എത്താറായതും ഞാൻ മമ്മിയെ വിളിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ വരവിന് ഞാൻ വീട്ടിലേക്ക് എത്തിയപ്പോഴാണ് മമ്മി അറിഞ്ഞത്. അതും പറഞ്ഞ് സങ്കടത്തിലായിരുന്നു മമ്മി..

നിന്നെ കാത്തിങ്ങനെ നിൽക്കുമ്പോ നീ വന്ന് കേറണം അതാ മമ്മിക്ക് സന്തോഷം.. !! അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ഞാൻ വിളിച്ച് പറഞ്ഞത്.

വീട്ടിലേക്ക് എത്തിയാൽ ആദ്യം കുളിക്കണം. എന്നിട്ടേ വിശേഷങ്ങൾ ചോദിക്കാൻ പോലും മമ്മി തയ്യാറാവൂ..

ഇത്തവണയും ആ പതിവ് തെറ്റിയില്ല. കുളി കഴിഞ്ഞ് ബ്രേക്ഫാസ്റ്റിനിരുന്നു..

വെളുപ്പിന് 4 മണിക്കാണ് കൊച്ചി എയർപോർട്ടിൽ എത്തിയത്. കാർ യാത്രയിൽ രണ്ട് മണിക്കൂർ ഉറങ്ങിക്കാണും.. എന്നാലും 9 മണിക്ക് മമ്മി വിളിച്ചുണർത്തി.. ഇപ്പോ.. 9.30.. ഞാൻ റെഡിയായി ബ്രേക് ഫാസ്റ്റിനിരുന്നു..

എന്റെ പ്രിയപ്പെട്ട അപ്പവും ഇസ്റ്റുവും.. ചിക്കൻ അല്ലാട്ടോ.. വെജിറ്റബിൾ ഇസ്റ്റു.. നാട്ടിൽ വന്നാൽ തിരിച്ചുപോകുന്നത് വരെ ഞാൻ കൂടുതലും പ്രിഫർ ചെയ്യുന്നത് വെജിറ്റേറിയനാ.. കാരണം, പ്രവാസ ജീവിതത്തിൽ നോൺ ഐറ്റംങ്ങളാണ് അധികവും ഉപയോഗിക്കുന്നത് എന്നത് തന്നെ..

കഴിച്ചുകൊണ്ടിരിക്കെ മമ്മി ഗേളിയെക്കുറിച്ച് പറഞ്ഞു.. ഈയിടെയായി അവളുടെ വിളി തന്നെ കുറഞ്ഞു. വല്ലപ്പോഴുമാ വരുന്നതും.. പഠിക്കാൻ ഒത്തിരി ഉണ്ടെന്നാ പറയുന്നേ.. അഥവാ വല്ലപ്പോഴും വന്നാ ഒരിക്കൽപ്പോലും അവള് ഇവിടെയിരുന്ന് പഠിക്കുന്നത് കണ്ടിട്ടില്ല.. എപ്പോഴും ടിവിയുടെ മുന്നിലാ.. ഇവിടെ ഇതാണെങ്കിൽ അന്വേഷിക്കാൻ ആരുമില്ലാത്തിടത്ത് അവൾ എന്തായിരിക്കും പഠിക്കുക.. വെറുതെ ഉഴപ്പായിരിക്കും..

അതെങ്ങനാ .. പപ്പയല്ലേ അവളുടെ താളത്തിനൊത്ത് തുള്ളുന്നേ.. പിന്നെ നീയും..

എന്റ മമ്മാ.. അവള് എന്തെങ്കിലും കാണിക്കട്ടെ.. പഠിച്ച് അവള് ജോലിക്കാരിയായിട്ടൊന്നും ഇവിടെ ഒരാവശ്യവും ഇല്ലല്ലോ.. അവളെ മാന്യമായി വിവാഹം ചെയ്തയക്കാൻ പപ്പയുടെ സമ്പാദ്യം തന്നെ ധാരാളം.. പിന്നെ അവളുടെ ബ്രദറായ ഞാനും ഇപ്പഴേ അതിനുള്ള തയ്യാറെടുപ്പിലാണല്ലോ..

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ കോളിംഗ് ബെൽ..

ആ നേരത്ത് ആരും വരാനില്ലാത്തത് കൊണ്ട് മമ്മി പറഞ്ഞു:

ആരാ ഈ നേരത്ത്?

ആരാ വന്നിരിക്കുന്നതെന്ന് എനിക്കറിയാം.. അത് ഗേളിയാണ്. അവൾ കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ എന്നാ നാട്ടിലേക്ക് വരുന്നതെന്ന് എന്നും അന്വേഷിക്കും..

ഞാൻ വരുന്നതറിഞ്ഞിട്ട് എന്തിനാ? നിനക്കും വരാനാണോ?

പിന്നെ.. എനിക്ക് വേറെ പണിയില്ല.. നിന്നെ വീഡിയോ കോളിൽ കാണുന്നുണ്ടല്ലോ.. അത് തന്നെ ധാരാളം. ഇതാണ് അവളുടെ പ്രകൃതം..

എന്നാലും, അവള് എന്റെ യാത്രയെക്കുറിച്ച് തിരക്കുന്നത് അവൾക്കും ആ സമയത്ത് വരാനാണെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

ഇപ്പോൾ അവൾ തന്നെ ആയിരിക്കും പുറത്ത്.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് ഞാൻ ഡോർ തുറന്നത്.

എന്റെ പ്രതീക്ഷ തെറ്റിയില്ല. ചിരിച്ചുകൊണ്ട് ഗേളി വാതിക്കൽ.

അവളെ കണ്ട ഞാൻ ഒരുനിമിഷം അന്തംവിട്ടുപോയി. അത്രയ്ക്കും കൊഴുത്തിരിക്കുന്നവൾ.

ശരീരത്തിൽ ഇറുകി നിൽക്കുന്ന ഒരു ടോപ്പാണ് അവൾ ഇട്ടിരിക്കുന്നത്. അതിൽ തെറിച്ച് നിൽക്കുകയാണ് അവളുടെ മുലകൾ. അതും എന്നാ വലുപ്പമാണവയ്ക്ക്.. പ്രസവിച്ച പെണ്ണിന്റെ മുലക്ക് കാണുന്ന തുടിപ്പ്..അവളുടെ ടോപ്പ് മുലയ്ക്ക് താഴെ വരെയുള്ളു. അതിനും ജീൻസിനുമിടയിൽ വിശാലമായി തുറന്ന് കടക്കുകയാണ് അവളുടെ വയർ. പൊക്കിൾക്കുഴി മുഴുവൻ വെളിയിലാണ്. അവൾ ഒരു കൈ വാതിയിൽ പിടിച്ച്നിൽക്കുന്ന നിലയാണ് ഞാൻ കണ്ടത്. അന്നേരം അവളുടെ ടോപ്പ് കുറച്ച് കൂടി മുകളിലേക്ക് ഉയർന്നതിനാൽ ബ്രായുടെ അടിഭാഗം വരെ കാണാം.

രണ്ട് വർഷം മുന്നേയാണ് ഞാൻ ഗേളിയെ അവസാനമായി നേരിൽ കണ്ടത്. അന്ന് എല്ലിച്ച് കൊലുന്തു പോലെ ഇരുന്ന ഒരു പെണ്ണ്. രണ്ട് വർഷം കൊണ്ട് ആളാകെ മാറിയിരിക്കുന്നു.. ഫോൺ വിളിക്കുമ്പോഴെക്കെ ഞാൻ പറയും വീഡിയോ കോളിൽ വരാൻ..

എന്തിനാ?

നിന്നെ കാണാൻ?

ഫോണിലൂടെ കാണണ്ട.. നീ എന്നെ നേരിൽ കണ്ടാ മതി..

ഞാനവളെക്കാൾ മൂത്തതാണെങ്കിലും ഞങ്ങൾക്കിടയിൽ എടി, എടാ രീതിയാണ്.

ഞാൻ എത്ര നിർബന്ധിച്ചാലും ഒരിക്കൽപ്പോലും അവൾ വീഡിയോ കോളിൽ വന്നിട്ടില്ല. ഇന്നവളെ കണ്ടപ്പോഴല്ലേ അതിന്റെ ഗുഡ്ഡൻസ് മനസ്സിലായത് .. എല്ലും തോലുമായിരുന്നവൾ മദാലസമായത് നേരിൽ കണ്ടാൽ മതിയെന്നായിരുന്നവൾക്ക്.

നാം വീണ്ടും കണ്ടു മുട്ടി..അല്ലേ?

എന്ന് പറഞ്ഞ് ഒരു കണ്ണിറുക്കി ചിരിയുമായി അവൾ അകത്തേക്ക് കടന്നു.

ഞാനപ്പോഴും അവളെ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.

ഗേളി ഇന്ന് വരുമെന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ്. അല്ലായിരുന്നുവെങ്കിൽ ഞാൻ അവളോട് “ ആരാ..” എന്ന് ചോദിക്കുവായിരുന്നു.. അത്രയ്ക്കും അവൾ മാറിയിരുന്നു.

ഹോ.. സംഭവം തന്നെ..നല്ല ഇടത്തരം തടിയാണെങ്കിലും ഇവൾ മൊത്തത്തിലൊന്ന് മിനുങ്ങിയിട്ടുണ്ട്.
ഒട്ടും തെറ്റ് പറയാനില്ലാത്ത സൗന്ദര്യം മുൻപേ അവൾക്കുണ്ട്.. പക്ഷെ, ആ ശരീരത്തിൽ അന്ന് കണ്ട പോലല്ല ഇന്ന്..!!
ഈ രണ്ട് വർഷം കൊണ്ട് ഇവൾക്കുണ്ടായ മാറ്റം അത്ഭുതാവാഹം..!!

നിമിഷങ്ങൾക്കുള്ളിൽ തന്റെ ഏട്ടനെ കണ്ടതിന്റെ സന്തോഷം അവൾ പ്രകടിപ്പിച്ചു. ഓടി വന്നു, എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളത്ത് ഒരു മുത്തം തന്നു .
പിന്നെ എന്റെ കഴുത്തിൽ തൂങ്ങിപ്പിടിച്ചു എന്തൊക്കെയോ കുശലം ചോദിച്ചു..
ഞാനും തിരിച്ചും കുശലം ചോദിക്കുകയും പറയുകയുമൊക്കെ ചെയ്തുവെങ്കിലും അവളെ കണ്ടതിന്റെ സന്തോഷം എന്നിൽ അലയടിച്ചു.!!! ഒപ്പം എന്റെ കണ്ണുകൾ അവളെ ഒന്നോടിച്ചു നോക്കി.

ഞാൻ വിചാരിച്ചത് പോലൊന്നുമല്ല ഇവളുടെ ഇപ്പോഴത്തെ രൂപം.
നെഞ്ചിൽ മാംസതുടിപ്പ് അപാരം..
മുഖത്തു രക്തപ്രസാദം,
ഇരു കൈകൾക്കും നല്ല സ്വർണ്ണ നിറം, അവയിൽ കിളിർത്തുനിൽക്കുന്ന നേരിയ ചെമ്പിച്ച രോമങ്ങൾ..
മൊത്തം ശരീരത്തിന് നല്ല വളർച്ച.
ആകെ മൊത്തം ഒരു തിളക്കം.

ഒളിഞ്ഞും തെളിഞ്ഞും വീർത്ത ആ മാംസ ഗോളങ്ങൾ ആ ഗോപ്പിനുള്ളിൽ കിടന്ന് വീർപ്പുമുട്ടുന്നത് ഞാൻ കണ്ടു..

അവിടുന്നങ്ങോട്ട് താഴോട്ട് നിതംഭങ്ങളുടെ ഭാഗത്തേക്ക് പോകുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാനുണ്ട്.

നെഞ്ചിന് താഴേക്ക് പോകുമ്പോൾ, വയറിനു ഒട്ടും തള്ളിച്ചയില്ലാതെ നന്നായി സംരക്ഷിച്ചിരിക്കുന്നു, എന്നത് അവളിൽ ഞാൻ കണ്ട ഒരു പ്രത്യേകതയാണ്..

തൊട്ട് താഴേക്ക് പോകുമ്പോൾ ഇടുപ്പിൽ വളർന്നു നിൽക്കുന്ന ഇരു വശങ്ങൾ, അവൾ ക്രമാതീതമായി വണ്ണം വെച്ചത്തിന്റെ ഉത്തമ ലക്ഷണം..!

ആ ബാഗ് സെറ്റിയിൽ വയ്ക്കാൻ അവൾ തിരിഞ്ഞു കുനിഞ്ഞപ്പോൾ വീണ്ടും ഞാൻ കണ്ടു അവളുടെ പുറകിൽ ജീൻസിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ യൗവ്വനത്തുടിപ്പുകൾ..

എന്താ ഞാൻ പറയുക, ഒരു ഒറ്റ നോട്ട വിശകലനം തരിക എന്ന് പറയുന്നത് അത്ര നിസ്സാരമല്ല..

പെങ്ങളുടെ സ്ഥാനത്തു നിൽക്കുന്നവൾ തന്നെയെങ്കിലും അവളുടെ സൗന്ദര്യത്തെയും, അംഗ വടിവിനെയും, അംഗീകരിക്കാനും വർണ്ണിക്കാതിരിക്കാനും എന്നെ കൊണ്ട് വയ്യ.

അവളുടെ നിറഞ്ഞ ലാവണ്യത്തിൽ കെട്ടിപിടിച്ച് നിറഞ്ഞ മനസ്സോടെ ആ പുറകുവശത്ത് ഒരുമ്മ കൊടുക്കാൻ ആ നിമിഷം എന്റെ മനസ്സ് വെറുതെയെങ്കിലും ഒന്ന് കൊതിച്ചുപോയി.
ഒരു നിമിഷം എനിക്ക് അങ്ങനെ തോന്നിയെങ്കിലും ഞാൻ പെട്ടെന്ന് തന്നെ അവളിൽ നിന്നും എന്റെ നോട്ടം പിൻവലിച്ചു, പരിസര ബോധം വീണ്ടെടുക്കാൻ ശ്രമിച്ചു,

ക്രിസ്ത്യാനികളിൽ പ്രത്യേകിച്ച് ആംഗ്ലോ ഇന്ത്യൻ സംസ്ക്കാരത്തിന്റെ മര്യാദകളിൽ പെട്ട ഒരു മുഖ്യ ഘടകമാണ്, തമ്മിൽ പരിചയം പുതുക്കലിനും അഭിവന്ദനം ചെയ്യുന്നതിനുമൊക്കെ ഒരു ആശ്ലേഷണവും ഒപ്പം ഒരു ചുംബനവും നൽകുന്നത്.

ഔപചാരികമായിട്ടുള്ള ആ മര്യാദ പാലിക്കുന്നതിനിടെ എന്റെ കൈകൾ അവളുടെ ഇടുപ്പിനെ എന്നിലേക്ക് മെല്ലെ ചേർത്തു പിടിച്ചു.

യാന്ത്രികമായി, ആ മുത്തത്തിന് മറുമുത്തം കൊടുത്തുകൊണ്ട്, അവയ്‌ക്കൊക്കെ മറുപടി ഞാൻ കൊടുത്തെങ്കിലും, അതെ സമയം എന്റെ നെഞ്ചിൽ ഒട്ടിയമർന്ന അവളുടെ മാറിടങ്ങളുടെ പതുപതുപ്പിലെ സുഖത്തിന്റെ ഒഴുക്കിൽ പെട്ടുപോയത് പോലെ ഞാൻ എവിടേക്കോ സഞ്ചരിച്ചു.

ഏറെ നേരം നെഞ്ചിൽ ഒട്ടിനിന്ന നേരം ആ മാർദ്ദവമാർന്ന ഇളം കുടങ്ങൾ എന്റെ നെഞ്ചിൽ നെരിഞ്ഞമർന്നപ്പോൾ കിട്ടിയ സുഖത്തിൽ ഞാൻ മുഴുകി.

ടീവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന മമ്മിയുടെ ദൃഷ്ടിയിൽ ഇതൊന്നും പെട്ടില്ല..

പിന്നെ കുറച്ചു നേരം അവളുടെ മമ്മയോട് അവൾ കുശലം പറഞ്ഞിരുന്നു. അതുവരെ ത്രിശങ്കു സ്വർഗത്തിലെന്നപോലെ, അതിന്റെയൊക്കെ ഹാങ്ങ്‌ഓവറിൽ ഇരിപ്പായിരുന്നു ഞാൻ.

ശേഷം, അവൾ ആ ബാഗുമെടുത്ത് തോളത്തിട്ടുകൊണ്ട് മുകളിലെ അവളുടെ മുറിയിലേക്ക് പടികൾ കയറി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)