ഗൾഫ് കാരിയുടെ മനസ്സ് പൂത്തപ്പോൾ !!
എന്ന് പറഞ്ഞുകൊണ്ട് രമ ചേച്ചി അകത്തേക്ക് കയറി.
ഒരു കവറിൽ ഏതോ സാധനവും.. മോനെയും എടുത്തുകൊണ്ടു വെളിയിലേക്ക് വന്നു.
മഹിയെ കണ്ടതും അഭിമോൻ ചാടി ബൈക്കിന്റെ ഫ്രണ്ടിൽ ഇരുന്നു.
രമ കയ്യിലിരുന്ന കവറെടുത്തു ബൈക്കിന്റെ സൈഡിൽ തൂക്കിയിട്ടുകൊണ്ടു ബൈക്കിൽ കയറി.
മഹി ബൈക്ക് സ്റ്റാർട്ട് ചെയ്തു.. മുന്നോട്ടു നീങ്ങി
എവിടാ ചേച്ചി സ്ഥലം?
കുറച്ചു ദൂരെയാടാ.. ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും കാണും.
മ്മ്മ്..അതെ ഉള്ളോ. ചേച്ചിക്ക് വീട് അറിയാമോ?
അറിയാം.. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാടാ..
ഹാവൂ.!! അതെന്തായാലും നന്നായി.. സാധാരണ ഗൾഫിൽ നിന്ന് എന്തെങ്കിലും സാധനം കൊടുത്തയച്ചാൽ പിന്നെ അവരുടെ വീട് തിരക്കിനടക്കലാണ് പണി..
ഡാ..ബൈക്കിന് എണ്ണ അടിക്കണോടാ?
വേണ്ട ചേച്ചി.. ഞാൻ ഇന്നലെ അടിച്ചായിരുന്നു. ഇനി ചേച്ചിക്ക് നിർബന്ധമാണെങ്കിൽ തിരിച്ചുവരുമ്പോൾ അടിക്കാം.
‘ഹോ എനിക്ക് നിര്ബന്ധമൊന്നും ഇല്ലെങ്കിലോ !!?
എന്നാൽ അടിക്കണ്ടാ..
മഹി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
ഹ്മ്മ്മ്.. നമ്മുക്ക് തിരിച്ചു വരുമ്പോൾ അടിക്കടാ.. എനിക്ക് എങ്ങോടെങ്കിലുമൊക്കെ പോകാൻ വിളിക്കാൻ നീയും നിന്റെ വണ്ടിയുമല്ലേ ഉള്ളു..
രമ പറഞ്ഞുകൊണ്ട് സൈഡിലൂടെ കയ്യെത്തിച്ച് മോനെ പിടിച്ചു..
മഹീ’..മോൻ ഉറങ്ങുന്നുണ്ടോന്ന് നോക്കണേടാ ..